MUKKAM
-
News
മുക്കം ഗ്രെയ്സ് പാലിയേറ്റീവ് സംഘടിപ്പിച്ച ‘സല്ലാപം’: മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കൽ സമൂഹത്തിന്റെ ബാധ്യതയെന്ന് സി കെ കാസിം എം.എൽ.എ
മുക്കം: നാടിൻ്റെ പുരോഗതിക്കു വേണ്ടി ഇന്നലെകളിൽ വിയർപ്പൊഴുക്കിയ മുതിർന്ന പൗരൻമാരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് തിരുവമ്പാടി എം എൽ എ സി കെ കാസിം പറഞ്ഞു…
Read More » -
News
ക്രഷറിലെ എംസാൻ്റ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
കാരശ്ശേരി: ക്രഷറിലെ എംസാൻഡ് സ്ലറിയിൽ കുടുങ്ങിയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.കറുത്ത പറമ്പ് എള്ളങ്ങൽ ലങ്ക സുബ്രമണ്യൻ്റെ ഉടമസ്ഥതയിലുള്ള ക്രഷറിലെ സ്ലറിയിലാണ്, എള്ളങ്ങൽ അബ്ദുറഹിമാൻ്റെ പശു അകപ്പെട്ടത്.നാട്ടുകാർ…
Read More » -
News
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘കചടതപ’ അക്ഷരകൂട്ട് ക്യാമ്പിന് തുടക്കം കുറിച്ച് മുക്കം എം.എ.എം.ടി.ടി.ഐ.
മുക്കം: മുക്കം എം.എ.എം ടി ടി ഐ യിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘കചടതപ’ അക്ഷരകൂട്ട് ക്യാമ്പിന് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന അധ്യാപക…
Read More » -
News
വയോജനങ്ങളെ ചേർത്തു പിടിക്കൽ സാമൂഹ്യ ബാധ്യത – സി കെ കാസിം.
മുക്കം: നാടിൻ്റെ പുരോഗതിക്കു വേണ്ടി ഇന്നലെകളിൽ വിയർപ്പൊഴുക്കിയ മുതിർന്ന പൗരരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് തിരുവമ്പാടി എം എൽ എ സി കെ കാസിം ഓർമിപ്പിച്ചു.സംസ്ഥാന…
Read More » -
News
മണാശ്ശേരിയിലെ തെരുവ് നായ പ്രശ്നത്തിൽ ആക്ഷൻ കമ്മിറ്റി യോഗം ചേർന്നു.
മണാശ്ശേരി: കോഴിക്കോട് ജില്ലയിൽ മുക്കം മുൻസിപ്പാലിറ്റിയിൽ മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ പ്രശ്നത്തിൽ കൂടിആലോചനകൾക്കും തുടർനടപടികൾക്കും വേണ്ടി ആക്ഷൻ കമ്മിറ്റിയുടെ ഒരു യോഗം ഇന്ന്(11-08-2026) വൈകുന്നേരം 5:30pm…
Read More » -
News
ലഹരി വിരുദ്ധ ചിത്രം “ഡെയ്ഞ്ചറസ് വൈബ്”മുക്കത്ത് പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു
മുക്കം:ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും,കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം “ഡെയ്ഞ്ചറസ് വൈബ്” മുക്കം പിസി തിയേറ്ററിൽ പ്രദർശിപ്പിച്ചു.ഫൈസൽ,ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത “ഡെയ്ഞ്ചറസ് വൈബിൻ്റെ”…
Read More » -
Uncategorized
മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റായി റഫീഖ് തോട്ടുമുക്കത്തിനെ തെരഞ്ഞെടുത്തു..
മുക്കം: ഏതു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് മുന്നിലേക്ക് തത്സമയം വാര്ത്തകളെത്തിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിനെ മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുത്തു.പ്രകൃതിദുരന്തങ്ങളും ദുരന്തമുഖങ്ങളും വിറപ്പിച്ച നാളുകളിലും…
Read More » -
News
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഹൊസ്റ്റാൾജിയ @ സി എം ആർ ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
മുക്കം: കേരളത്തിൽ ആദ്യമായി മത ഭൗതിക വിദ്യാഭ്യാസ സമന്വയം സാധ്യമാക്കിയ ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് മറ്റുള്ളവർക്ക് മാതൃകയാണന്ന് സി.കെ. കാസിം എം എൽ എ…
Read More » -
News
മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ ശല്യം രൂക്ഷം;മുന്നറിയിപ്പുമായി നാട്ടുകാരും ആരോഗ്യ പ്രവർത്തകരും.
മുക്കം: മണാശ്ശേരിയിൽ തെരുവ് നായ ശല്യം രൂക്ഷമായി.കഴിഞ്ഞ ദിവസം ഒരു നായ കൂടി പേവിഷബാധ ലക്ഷണങ്ങളോടെ ചത്തതോടെ ഏറെ ആശങ്കയിലാണ് നാട്ടുകാരും അങ്ങാടിയിലെ കച്ചവടക്കാരും.പേവിഷബാധ സ്പൈനൽ കോഡിനെ…
Read More » -
News
മുക്കം നഗരസഭ വയോജന ക്ഷേമസമിതി ജനറൽബോഡി യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതിയുടെ ജനറൽബോഡി യോഗം മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ…
Read More »