SCHOOL NEWS
-
News
കേരളപ്പിറവി ദിനാഘോഷം തൊണ്ടിമ്മൽ എൽ പി സ്കൂളിൽ ഭൂപട പരിചയം നടത്തി
മുക്കം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തൊണ്ടിമ്മൽ ഗവൺമെൻ്റ് എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കേരള ഭൂപടം തയ്യാറാക്കി.ഗ്രാമ പഞ്ചായത്ത് മെംബർ ബീന ആറാംപുറത്ത് ഭുപടപരിചയം പരിപാടി ഉദ്ഘാടനം ചെയ്തു.പി…
Read More » -
News
എൻ.എൽ.ഇ.പി ബാല മിത്ര – കുഷ്ഠരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി:പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ എൻ.എൽ.ഇ.പി ബാലമിത്ര പരിപാടിയുടെ ഭാഗമായി കുഷ്ഠരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം…
Read More » -
News
നവികരിച്ച കളിസ്ഥലത്തിന്റെ ഉത്ഘാടനവും കായിക മേളയും നടത്തി
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉത്ഘാടനം പൂർവ്വ വിദ്യാർത്ഥിയും സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ ഡോ. സന്തോഷ്…
Read More » -
News
ഓവറോൾ കിരീടത്തിൽ മുത്തമിട്ട് പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി സ്കൂൾ
മുക്കം സബ്ജില്ലാ സംഘടിപ്പിച്ച പ്രഥമ തിരുവമ്പാടി കോംപ്ലക്സ് സ്പോർട്സ് മത്സരത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ 83 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.…
Read More » -
News
ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ വിദ്യാർഥികൾ
ആനക്കാംപൊയിൽ:വർദ്ധിച്ചു വരുന്ന ലഹരിയുടെ നീരാളി ഹസ്തങ്ങളിൽ നിന്നും യുവ തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ ഒറ്റകെട്ടായി ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി. വിദ്യാർത്ഥികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ…
Read More » -
News
തിരുവമ്പാടി പഞ്ചായത്ത്തല എൽ പി കായികമേള ഒക്ടോബർ 27 പുന്നക്കലിൽ
പുന്നക്കൽ: തിരുവമ്പാടി പഞ്ചായത്ത്തല എൽ പി വിഭാഗം കായികമേള ഒക്ടോബർ 27 ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കായികമേളയോട് അനുബന്ധിച്ചുള്ള സ്വാഗതസംഘം സ്കൂൾ…
Read More » -
News
ക്ലീൻ ഇന്ത്യ:എൻഎസ്എസ് വോളണ്ടിയേഴ്സ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറി
തിരുവമ്പാടി: ‘ക്ലീൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിലെ ഹരിതകർമ്മസേനക്ക്…
Read More »