THIRUVAMBADY
-
News
പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് (കുഞ്ഞാപ്പൻ -70) നിര്യാതനായി.ഭാര്യ: മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്. സംസ്കാരം നാളെ (16-02-2024-വെള്ളി) രാവിലെ 09:00-ന്…
Read More » -
News
കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് വീണു
തിരുവമ്പാടി : തിരുവമ്പാടി കറ്റ്യാട് വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താഴ്ചയിലേക്ക് വീണു. ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read More » -
News
രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സമിതി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണാസമരം നടത്തി
തിരുവമ്പാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവധിക്കാത്ത ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി…
Read More » -
News
വന്യമൃഗ ശല്യം : സർക്കാർ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരുവമ്പാടി: വന്യമൃഗശല്യത്തിൽ കർഷകരെ സഹായിക്കാത്ത സർക്കാർ നയത്തിനെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ…
Read More » -
News
പ്രതിഷേധ ജ്വാല തിരുവമ്പാടിയിൽ ഇന്ന് 6.30 ന്
തിരുവമ്പാടി : വന്യമൃഗ ശല്യത്തിൽ കർഷകരെ കുരുതി കൊടുക്കുന്ന നയത്തിനെതിരെ പ്രതിഷേധ ജ്വാല ഇന്ന് ( 13-2-24 ചൊവ്വ) വൈകുന്നേരം 6.30ന്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ…
Read More » -
News
ലിസ പാലിയേറ്റീവിന് ജീവകാരുണ്യ നിധിയുമായി എസ് എച്ച് യു പി സ്കൂൾ
തിരുവമ്പാടി : ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സേക്രഡ് ഹാർട്ട് യു പി സ്കൂൾ നല്ല പാഠം പദ്ധതിയുടെ…
Read More » -
News
പൊന്നാങ്കയത്ത് കാട്ടുപന്നി വാഴക്കൃഷി നശിപ്പിച്ചു
തിരുവമ്പാടി: കാട്ടാനഭീഷണി രൂക്ഷമായ മേലെ പൊന്നാങ്കയത്ത് കാട്ടുപന്നിശല്യവും രൂക്ഷമാകുന്നു. മുഴയനാല്‍ മനോജിന്റെ അറുപതോളം വാഴകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചു. കൃഷിയിടമാകെ കുത്തിക്കിളച്ചിട്ട നിലയിലാണ്. കാട്ടാനയിറങ്ങി വിളകള്‍ നശിപ്പിക്കുന്നത് തുടരുന്നതിനിടെയാണ്…
Read More » -
News
സ്നേഹവീട് നിർമിച്ചു നൽകി
തിരുവമ്പാടി : ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മുൻതാരം പി.എൻ. നൗഫലിന് നിർമിച്ചുനൽകിയ സ്നേഹവീടിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്…
Read More » -
News
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം കൊടിയേറി
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രം കുംഭഭരണി ഉത്സവത്തിന് തന്ത്രി സ്വാമി ജ്ഞാനതീർഥ തൃക്കൊടിയേറ്റി. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, വിവിധപൂജകൾ, കലവറനിറയ്ക്കൽ ഘോഷയാത്ര എന്നിവ നടന്നു. എസ്.എൻ.ഡി.പി. യൂണിയൻ…
Read More » -
News
‘നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അനുമതി നല്‍കണം’
തിരുവമ്പാടി : മാനന്തവാടിയില്‍ ചാലി ഗദ്ദയില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച യുവ കർഷകൻ അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് -എം…
Read More »