THIRUVAMBADY
-
aanakkampoyil
ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ കിഡ്സ് പാർക്കിൽ ഇരിപ്പിടവും ഊഞ്ഞാലും യാഥാർത്ഥ്യമായി.
തിരുവമ്പാടി: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ കിഡ്സ് പാർക്കിലേക്ക് അലയൻസ് ക്ലബ് തിരുവമ്പാടി നൽകിയ ഇരിപ്പിടത്തിൻ്റെ ഉദ്ഘാടനം നടന്നു. അലയൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റ്യൻ മണ്ണുകുശ്ശുമ്പിൽ ചടങ്ങിൽ…
Read More » -
LOCAL NEWS
ഐ. സി. എ. ആർ പി. ജി (ജെ. ആർ. എഫ്.)റാങ്ക് ജേതാവിനെ സി. കെ. കാസിം എം. എൽ. എ ആദരിച്ചു.
തിരുവമ്പാടി :-ഐ. സി. എ. ആർ. പി. ജി (ജെ.ആർ. എഫ് )പരീക്ഷയിൽ അഖിലേന്ത്യാ വിഭാഗത്തിൽ നാൽപതാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടി നാടിന് അഭിമാനമായി…
Read More » -
LOCAL NEWS
ദേശ് ബച്ചാവോ മഹാറാലിയിൽ പാമ്പിഴിഞ്ഞപാറയിൽ നിന്നും നൂറ് സമരഭടൻമാർ പങ്കെടുക്കും.
തിരുവമ്പാടി : 2026 നവംബർ 07 ന് ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന ദേശ് ബച്ചാവോ മഹാറാലിയിൽ പാമ്പിഴഞ്ഞപാറ മേഖലയിൽ നിന്നും…
Read More » -
LOCAL NEWS
കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാരിനെ അഭിവാദ്യം ചെയ്ത് കെ.എസ്.എസ്.പി.എ തിരുവമ്പാടി മണ്ഡലം കമ്മറ്റി.
തിരുവമ്പാടി: പെൻഷൻകാർക്കും ജീവനക്കാർക്കും കുടിശ്ശികയില്ലാതെ ക്ഷാമാശ്വാസം അനുവദിച്ച സർക്കാർ നടപടിയിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ്റെ (കെ.എസ്.എസ്.പി.എ) തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദപ്രകടനവും മധുരപലഹാര…
Read More » -
LOCAL NEWS
ഇന്ദിരാഗാന്ധി ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി.
തിരുവമ്പാടി : മുൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ 42ാ മത് രക്തസാക്ഷിത്വ ദിനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണത്തോടെയും പുഷ്പാർച്ചനയോടും കൂടി ആചരിച്ചു. നമ്മുടെ…
Read More » -
LOCAL NEWS
ബസിന്റെ മുന്‍ചക്രം വിദ്യാര്‍ഥിനിയുടെ കാലില്‍ കയറിയറങ്ങിയ സംഭവം;അനുവദിച്ച
രണ്ട് ലക്ഷം രൂപ കൂടി വിതരണം ചെയ്തു;
നേരത്തെ ഒരു ലക്ഷം നൽകിയിരുന്നുതിരുവമ്പാടി: തിരുവമ്പാടിബസ് സ്റ്റാന്‍ഡില്‍ കെ. എസ്. ആര്. ടി. സി. ബസിന്റെ മുന്‍ ചക്രം കയറി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിനിക്ക് കെ.എസ്.ആർ.ടി.സി അനുവദിച്ച രണ്ടു…
Read More » -
LOCAL NEWS
അപകടരഹിത തിരുവമ്പാടി’: സൗജന്യ ജീവൻ രക്ഷാ പരിശീലന ക്ലാസും ബോധവൽക്കരണ പരിപാടിയും നവംബർ 2-ന്
തിരുവമ്പാടി: മലയോര മേഖലയിൽ അപകടമരണങ്ങളും നദികളിലെ മുങ്ങിമരണങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ‘അപകടരഹിത തിരുവമ്പാടി’ ബോധവൽക്കരണ പരിപാടിയും സൗജന്യ ജീവൻ രക്ഷാ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു. 2026…
Read More » -
LOCAL NEWS
രണ്ടുലക്ഷം രൂപകൂടി അനുവദിച്ച് കെ.എസ്.ആർ.ടി.സി.
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ കൂടി കെ.എസ്.ആർ.ടി.സി എം.ഡി…
Read More » -
LOCAL NEWS
കേരളോത്സവത്തിന് ആവേശകരമായ വിളംബര ജാഥയോടെ തുടക്കം.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ പ്രചാരണാർഥം വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം…
Read More » -
LOCAL NEWS
കർഷക ശബ്ദമായി ഇൻഫാം കർഷക മഹാസംഗമം.
തിരുവമ്പാടി: കർഷകരുടെ അവകാശസംരക്ഷണത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർഷകർക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമായി ഇൻഫാം (ഇന്ത്യൻ ഫാർമേഴ്സ്…
Read More »