-
LOCAL NEWS
മലയോരത്ത് പുതുചരിത്രം രചിക്കാൻ മിസ്റ്റി മെഡോസ്
തിരുവമ്പാടി: കൂടരഞ്ഞി, കോടഞ്ചേരി മലയോര മേഖലകളുടെ സാമൂഹിക സാംസ്കാരിക രംഗത്ത് പുതിയ മുന്നേറ്റങ്ങൾ കുറിക്കുവാനുള്ള ലക്ഷ്യമിട്ടുകൊണ്ട് റോട്ടറി ക്ലബ് മിസ്റ്റിമെഡോസ് തിരുവമ്പാടി രൂപീകരിച്ചു. തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ…
Read More » -
LOCAL NEWS
മാതാപിതാക്കളെ ഒന്ന് ശ്രദ്ധിക്കൂ:മോട്ടോര് വാഹന വകുപ്പ്
മാതാപിതാക്കളെ…. ഒന്ന് ശ്രദ്ധിക്കൂ… ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ, അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ…
Read More » -
LOCAL NEWS
ഈദ്ഗാഹിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം
തിരുവമ്പാടി: തിരുവമ്പാടിയിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം. ജന്മനാട്ടിൽ പതിറ്റാണ്ടുകളായി സ്വാതന്ത്ര്യത്തിനായി പോരാടുന്ന പലസ്തീൻ ജനതക്ക് ഈദ്ഗാഹിലെത്തിയ വിശ്വാസികൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. പലസ്തിനിൽ…
Read More » -
LOCAL NEWS
കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു
ഓമശ്ശേരി: കൂടത്തായിക്കടുത്ത് ഇരുതുള്ളി പുഴയിലെ തോട്ടത്തിൽ കടവിന് സമീപം ഇന്ന് രാവിലെ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു. ഓമശ്ശേരി മങ്ങാട്ട് പുറായിൽ സജീവൻ (45) എന്ന ആളുടേതാണ്. മുഖത്ത്…
Read More » -
LOCAL NEWS
വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവം
തിരുവമ്പാടി: വിഷു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ മലയോരമേഖലയിൽ പടക്കവിപണി സജീവമാകുന്നു. കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചോളം പുതിയ ഇനങ്ങളും ഫാമിലി പാക്കറ്റുകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്.നാലുഭാഗത്തു നിന്നും…
Read More » -
LOCAL NEWS
കൂടത്തായി പുഴയില് യുവാവിൻ്റെ മുതദേഹം കണ്ടെത്തി
താമരശ്ശേരി: കൂടത്തായിയില് പുഴയില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തോട്ടത്തിന്കടവ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മീന് പിടിക്കാനായി പുഴയില് എത്തിയ ആളെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. മുഖത്ത്…
Read More » -
LOCAL NEWS
പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി
കോഴിക്കോട് : ബീച്ചിൽനടന്ന സംയുക്ത ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി. പാളയം പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ ഖുത്ത്വ്ബ പ്രസംഗം നടത്തി. 20,000-ത്തിലേറെപ്പേർ രാവിലെ…
Read More » -
LOCAL NEWS
പുതിയോട്ടിൽ നാരായണി അമ്മ നിര്യാതയായി
തിരുവമ്പാടി:തൊണ്ടിമ്മൽ, പയ്യടിമുക്ക് പുതിയോട്ടിൽ നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്:പരേതനായ നാരായണൻ നായർ മക്കൾ :ചന്ദ്രൻ പി.എൻ (റിട്ട.പോസ്റ്റ് ഓഫീസ്), രാഘവൻ പി.എൻ (യുണൈറ്റഡ് പ്രസ്സ് തിരുവമ്പാടി),…
Read More » -
LOCAL NEWS
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി – കൂടരഞ്ഞി റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ (11/4/2024 വ്യാഴം) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു.ബാലുശ്ശേരി അറപിടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്…
Read More »