-
LOCAL NEWS
വോട്ടർ പട്ടികയിൽ പേര് ചേർക്കാംപ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം
2024 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക ക്യാമ്പയിൻ നവംബർ 25,26, ഡിസംബർ രണ്ട്, മൂന്ന് തിയ്യതികളിൽ താലൂക്ക്/വില്ലേജ് തലങ്ങളിൽ സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത ക്യാമ്പയിനിൽ എല്ലാ…
Read More » -
LOCAL NEWS
കർഷക കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പിലേക്കുള്ള വിഭവസമാഹരണത്തിന് തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് തുടക്കം കുറിച്ചു
തിരുവമ്പാടി : കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 നവംബർ 27, 28, 29 തീയതികളിൽ താമരശ്ശേരിയിൽ നടക്കുന്ന സംസ്ഥാന നേതൃക്യാമ്പിലേക്കുള്ള വിഭവസമാഹരണം തിരുവമ്പാടിയിൽ വെച്ച്…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വയോജന മെഡിക്കൽ ക്യാമ്പ് നാളെ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായ വയോശ്വാസ് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗ്രമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 25…
Read More » -
LOCAL NEWS
തിരുവമ്പാടി കൊയിലാട്ട് ഖാലിദ് നിര്യാതനായി
തിരുവമ്പാടി അമ്പലപ്പാറ കൊയിലാട്ട് ഖാലിദ് (56) ദുബായിൽ നിര്യാതനായി. ഭാര്യ: റസിയ (കരുവമ്പൊയിൽ) മക്കൾ: ജസ്ല,ജസൽ, ജബ്ന മരുമക്കൾ: റോഷിക്ക്(കരുവമ്പൊയിൽ), അൻവർ(നെല്ലിക്കാപറമ്പ്), ഹുദാ സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ്…
Read More » -
LOCAL NEWS
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി എഫ് കേന്ദ്രംപ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ :പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ സൗകര്യങ്ങളോടെ എം.സി എഫ് കേന്ദ്രംപ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്.സ്വകാര്യ വ്യക്തിയിൽ…
Read More » -
LOCAL NEWS
അപകടക്കെണിയായി പുന്നയക്കൽ തുരുത്ത് ചപ്പാത്ത്; വെള്ളം തൊടാതെ പോകാനാവില്ല
തിരുവമ്പാടി:പുന്നയ്ക്കൽ തുരുത്ത് റോഡിലെ ചപ്പാത്ത് യാത്രക്കാർക്ക് അപകടക്കെണി. പൊയിലിങ്ങ പുഴയുടെ കൈത്തോട് ആയ ഇവിടെ വാഹനങ്ങൾക്ക് കടക്കാൻ ചെറിയ ചപ്പാത്ത് മാത്രമാണ് ഉള്ളത്. യാത്രക്കാർക്ക് തോട് കടക്കാൻ…
Read More » -
LOCAL NEWS
നാൽപ്പതുമേനിയിൽ തെരുവുനായകളുടെ വിളയാട്ടം
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ്ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ മാരകമായി…
Read More » -
LOCAL NEWS
നിയന്ത്രണംവിട്ട കാർ ഗ്ലാസ്കടയിലേക്ക് ഇടിച്ചുകയറി
കുന്ദമംഗലം : കുന്ദമംഗലത്ത് കാർ നിയന്ത്രണംവിട്ട് ഗ്ലാസ് കടയിലേക്ക് ഇടിച്ചുകയറി. കുന്ദമംഗലം- മുക്കം റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്തെ ജാസ്ട്രേഡേഴ്സ് കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെയാണ്…
Read More » -
LOCAL NEWS
വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം കേരള കോൺഗ്രസ് എം
തിരുവമ്പാടി :എട്ടു വർഷം മുൻപ് കെ എം മാണി സാർ ധനകാര്യ മന്ത്രിയായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട…
Read More » -
LOCAL NEWS
നവകേരള സദസ് പ്രചാരണർത്ഥം കൂടരഞ്ഞി പഞ്ചായത്തിൽ വിളമ്പര റാലി നടത്തി
കൂടരഞ്ഞി പഞ്ചായത്തിൽ നവ കേരള സദസ് പ്രചാരണർത്ഥം വിളമ്പര റാലി നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്ന് ആരംഭിച്ച റാലി അങ്ങാടി ചുറ്റി കൂടരഞ്ഞി ബസ്റ്റാൻഡിൽ സമാപിച്ചു ഗ്രാമപഞ്ചായത്ത്…
Read More »