-
LOCAL NEWS
കനത്ത മഴ:തിരുവമ്പാടി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാരങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അറിയിച്ചു. രണ്ടുദിവസങ്ങളിലായി മലയോര മേഖലയിലും ഉൾവനങ്ങളിലും കനത്ത മഴയയാണ്…
Read More » -
News
കെ.പി.പി എച്ച്.എ മുക്കം ഉപജില്ലാ കമ്മിറ്റി സങ്കട ഹർജി കൈമാറി..
മുക്കം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിരക്ക് വർധന, കുടിശ്ശിക അനുവദിക്കൽ തുടങ്ങിയവയുടെ കാര്യത്തിൽ അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കേരള പ്രൈവറ്റ്…
Read More » -
LOCAL NEWS
ജീവതാളം പദ്ധതിക്ക് പിന്തുണയുമായി വിദ്യാർത്ഥികൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവതാളം പദ്ധതിക്ക് പിന്തുണയുമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം…
Read More » -
LOCAL NEWS
കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
തിരുവമ്പാടി:രണ്ടുദിവസമായി തകർത്തു പെയ്യുന്ന കനത്ത മഴയിൽ വീടിനു മുൻവശത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു.തിരുവമ്പാടി തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിജയന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് കനത്ത മഴയിൽ ഇടിഞ്ഞത്. അതേസമയം കോഴിക്കോട് ജില്ലയുടെ…
Read More » -
LOCAL NEWS
കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ ഓമശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്കപ്പ് ലോറി മറിഞ്ഞു. ഇന്നലെ രാത്രി 11:00…
Read More » -
LOCAL NEWS
നവീകരിച്ച് ഒരു വർഷം തികയുന്നതിന് മുന്നേ കുന്നമംഗലം- അഗസ്ത്യൻമുഴി റോഡ് പൊട്ടിപ്പൊളിയുന്നു
മുക്കം : കിലോമീറ്ററിന് ഒരുകോടിരൂപ ചെലവിൽ നവീകരിച്ച റോഡ് ഒരുവർഷംകൊണ്ട് പൊട്ടിപ്പൊളിഞ്ഞുതുടങ്ങി. കേന്ദ്ര റോഡ് ഫണ്ടിൽ(സി.ആർ.എഫ്.)നിന്ന് അനുവദിച്ച 14 കോടി രൂപയ്ക്ക് നവീകരണം പൂർത്തിയാക്കിയ കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡിലാണ്…
Read More » -
LOCAL NEWS
തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി
തിരുവമ്പാടി : മുസ്ലിം ലീഗിൽനിന്ന് അച്ചടക്കനടപടി നേരിട്ട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ്. പ്രവർത്തകർ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. സ്വകാര്യ ചിട്ടി…
Read More » -
LOCAL NEWS
മുക്കം ടൗൺ പരിഷ്കരണം വൈദ്യുതീകരണം ; സ്വിച്ച് ഓൺ ചെയ്തു.
മുക്കം ടൗൺ പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വൈദ്യുതീകരണ പ്രവൃത്തിയുടെ സ്വിച്ച് ഓൺ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി…
Read More » -
News
ജില്ലാതല ലോക ഹൃദയദിന പരിപാടിക്ക് മാറ്റു കൂട്ടി ഹെൽത്തി ഫുഡ് പ്ലൈറ്റ്
തിരുവമ്പാടി : തിരുവമ്പാടിയിൽ നടന്ന ലോക ഹൃദയദിന ജില്ലാതല ഉദ്ഘാടനത്തിന് മാറ്റുകൂട്ടി ഹെൽത്തി ഫുഡ് പ്ലൈറ്റ് പുതിയ അനുഭവം പകർന്നു.പരിപാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്…
Read More » -
LOCAL NEWS
ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതിക്കായുള്ള സ്ഥലം സന്ദർശിച്ചു
കൂമ്പാറ: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറക്ക് അടുത്തുള്ള ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തൃശ്ശൂർ കോർപ്പറേഷൻ പ്രത്യേക സംഘം സന്ദർശിച്ചു. ആനക്കല്ലുംപാറ പുഴയിൽ 66…
Read More »