-
News
കണ്ടൈൻമെൻറ്സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ തുറന്നു പ്രവർത്തിക്കും
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു. ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി…
Read More » -
LOCAL NEWS
നിപ: ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല
കോഴിക്കോട് :ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.സമ്പര്ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില…
Read More » -
LOCAL NEWS
നബിദിന പരിപാടികൾക്ക് തുടക്കമായി
തിരുവമ്പാടി സെട്രൽ ജുമാ മസ്ജിദിനു കീഴിൽ മിൽമുക്ക് അലിയ്യിബ്നു അബി ത്വാലിബ് ജുമുഅ മസ്ജിദ് കമ്മറ്റിയുടെ ഈ വർഷത്തെ ഇലൽ ഹബീബ് 2023 നബിദിനഘോഷ പരിപാടികൾക്ക് ഇന്ന്…
Read More » -
LOCAL NEWS
തോട്ടത്തിൻ കടവ്, പറമ്പാടൻ സലീം നിര്യാതനായി
തിരുവമ്പാടി : തോട്ടത്തിൻ കടവ്, പുത്തൻ മഠം പറമ്പാടൻ സലീം (56) നിര്യാതനായി. ഭാര്യ: റംല മക്കൾ : ഷഹാനസ് , ഷിബിനാസ് ,ഇജാസ്. മയ്യിത്ത് നിസ്കാരം…
Read More » -
LOCAL NEWS
കല്ലുരുട്ടി അതിർകാട്ടിൽ യശോധഅമ്മ നിര്യാതയായി
ഓമശ്ശേരി : കല്ലുരുട്ടി അതിർകാട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ യശോധഅമ്മ. (86) നിര്യാതയായി. മക്കൾ : പുഷ്പ വല്ലി, ശാന്ത ബാലൻ(ശ്രീരാമദാസ മിഷൻ കോഴിക്കോട് പ്രസിഡന്റ്…
Read More » -
LOCAL NEWS
തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും മാലിന്യവും ദുർഗന്ധവും…
തിരുവമ്പാടി:തിരുവമ്പാടി കംഫർട്ട് സ്റ്റേഷനും പരിസരവും ഇപ്പോൾ മാലിന്യവും ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ്.നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ കാര്യം സാധിക്കണമെങ്കിൽ സമീപത്തുള്ള ഹോട്ടലുകളിൽ…
Read More » -
Uncategorized
ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി
താമരശ്ശേരി: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ ദേശീയപാതയിൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ…
Read More » -
LOCAL NEWS
ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
തിരുവമ്പാടി:ശ്രീനാരായണഗുരുദേവന്റെ 96 മത് സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യൂണിയൻ പ്രസിഡന്റ് ഗിരി…
Read More » -
LOCAL NEWS
ഹൗസിങ്ങ് ബോർഡ്ഏറ്റെടുത്ത സ്ഥലം ഇപ്പോൾ കാട്ടുമൃഗങ്ങളുടെ താവളം
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡ്. വർഷങ്ങളായി ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനവും നടത്താതെ കാട് പിടിച്ച് വനമായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ കാട്ടുമൃഗങ്ങളുടെ…
Read More » -
LOCAL NEWS
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ-ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ…
Read More »