-
LOCAL NEWS
കൊടുവള്ളിയിൽ തെരുവുകച്ചവടം അനുവദിക്കില്ലെന്ന് വ്യാപാരികൾ
കൊടുവള്ളി : കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ അനുവദിക്കാൻകഴിയില്ലെന്ന് വ്യാപാരികൾ.സാമ്പത്തികപ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ കൂടുതൽ…
Read More » -
LOCAL NEWS
കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു
പുതുപ്പാടി: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്.കണ്ണപ്പന്കുണ്ട് മട്ടിക്കുന്നില് വച്ച്…
Read More » -
LOCAL NEWS
കല്ലുരുട്ടി ചൂരക്കാട് കുന്നുമ്മൽ അച്യുതൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി ചൂരക്കാട് കുന്നുമ്മൽ അച്യുതൻ(78) നിര്യാതനായി. കല്ലുരുട്ടി സ്കൂളിലെ മുൻപാചക തൊഴിലാളിയായിരുന്നു ഭാര്യ : തങ്ക മക്കൾ:രവി,ഓമന,മിനി,രാജു മരുമക്കൾ:ലോഹിതൻ (പയിമ്പ്ര) ,ഉദയൻ,(നയന സ്റ്റുഡിയോ,മുക്കം)ഷിനി,ഷീജ. സംസ്കാരം നടത്തി
Read More » -
LOCAL NEWS
കൂടരഞ്ഞി മാങ്കയം കളത്തിപറമ്പിൽ മേരി നിര്യാതയായി
കൂടരഞ്ഞി: മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണി (കുഞ്ഞേട്ടൻ) യുടെ ഭാര്യ മേരി (റോസ-90) നിര്യാതയായി. മക്കൾ: ജോയി, ബേബി, സിസ്റ്റർ ലിസി (എം എസ് എം ഐ-…
Read More » -
LOCAL NEWS
ഈങ്ങാപ്പുഴയില് കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു.മലോറം സ്വദേശി അല്ത്താഫാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി ഒന്പത് മണിയോടെയയിരുന്നു അപകടം.അപകടസ്ഥലത്തു നിന്നും…
Read More » -
News
ഓണം ബമ്പര് ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്
സംസ്ഥാന സർക്കാറിന്റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ ബാവ ഏജൻസി വിറ്റ…
Read More » -
LOCAL NEWS
ദേശീയപാത നവീകരണം: രാമനാട്ടുകര മേൽപ്പാലം നിർമാണം അവസാന ഘട്ടത്തില്
രാമനാട്ടുകര: വെങ്ങളം- രാമനാട്ടുകര ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകരയില് നിര്മിക്കുന്ന പുതിയ മേൽപ്പാലം പ്രവൃത്തി അന്തിമഘട്ടത്തില്. മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സ്പാനുകളുടെ കോൺക്രീറ്റും അനുബന്ധ പ്രവൃത്തികളും പൂര്ത്തിയായി.…
Read More » -
LOCAL NEWS
ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തോട്ടുമുക്കം: തോട്ടുമുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം, മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ.പി(30)…
Read More » -
LOCAL NEWS
പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ നിര്യാതനായി
കൂടരഞ്ഞി :കൂമ്പാറ പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (80 ) നിര്യാതനായി. ഭാര്യ: അന്നമ്മ (ചെമ്പോട്ടിക്കൽ) കുടുംബാംഗം മക്കൾ: സണ്ണി ,ടോമി, ഷേർളി,ഷൈനി,ബെന്നി. മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി…
Read More » -
LOCAL NEWS
നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി
കോഴിക്കോട്:നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More »