ROAD ACCIDENT
-
News
വയനാട്ടിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു
വയനാട്: പനമരത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട മുണ്ടോടൻ എം.സുബൈർ (42), മകൻ മിഥജ് (12) എന്നിവരാണ്…
Read More » -
News
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മുക്കം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര പൊയിലിൽ രാജൻ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ മുത്താലം പള്ളിക്ക് സമീപമായിരുന്നു…
Read More » -
News
വാഹനാപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലാക്കൂ; സമ്മാനം നേടൂ
കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു പാരിതോഷികം നൽകുന്ന പദ്ധതിക്കു ജില്ലയിൽ തുടക്കം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം മോട്ടർ വാഹന…
Read More » -
News
വൈത്തിരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി
വൈത്തിരി: പഴയ വൈത്തിരിയിൽ ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. 45ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട്-മാനന്തവാടി റൂട്ടിൽ സർവിസ് നടത്തുന്ന ഫാന്റസി ബസാണ്…
Read More » -
വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടര്‍ മറിഞ്ഞ് എസ് ഐക്കും വിദ്യാര്‍ത്ഥിക്കും പരുക്ക്
കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്കൂട്ടര്‍ മറിഞ്ഞ് എസ് ഐ ക്കും വിദ്യാര്‍ത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി…
Read More » -
News
അഞ്ച് ദിവസങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പൊലിഞ്ഞത് 29 ജീവനുകളെന്ന് പൊലീസ്
തിരുവനന്തപുരം.ഓണത്തോടനുബന്ധിച്ച ആഘോഷത്തിന്റെ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍ മരിച്ചത് 29 പേര്. ഈ മാസം 07 മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടത്തിന്റെ കണക്കുകള്‍ കേരള…
Read More » -
News
വാഹനാപകടത്തിൽ ഓമശ്ശേരി കണിയാർകണ്ടം മസ്ജിദിലെ മുദരിസും വിദ്യാർത്ഥിയും മരിച്ചു.
മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ ഓമശ്ശേരി കണിയാർകണ്ടം മസ്ജിദിലെ മുദരിസും വിദ്യാർത്ഥിയും മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ്…
Read More » -
News
താമരശ്ശേരി ചാലക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു.
താമരശ്ശേരി: ചാലക്കരയില്‍ ബൈക്കപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്റെ മകന് യദു കൃഷ്ണ(18), കുടുക്കിലുമ്മാരം കാരക്കുന്നുമ്മല്‍ രഘുവിന്റെ മകന് പൗലോസ് (18) എന്നിവരാണ് മരിച്ചത്.…
Read More » -
News
ബസ്സ് ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികരുടെ ശരീരത്തിൽ ലോറി കയറി രണ്ടു പേർ മരിച്ചു
താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.…
Read More » -
News
കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.
താമരശ്ശേരി: താമരശ്ശേരി ചാലക്കര വച്ച് കാർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി തെരുവത്തുകടവ് എക്കാലയുള്ളതിൽ ഷഫീക്കിന്റെ മകൾ ഫാത്തിമ അസീന്‍ (8) മരിച്ചു. ഉള്ള്യേരി ഗവ.എല്‍പി സ്ക്കൂള്…
Read More »