-
News
കലോത്സവ വേദിയിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട്: കലോത്സവ വേദിയിൽ പ്രതിഷേധം. കോല്ക്കളി വേദിയിലെ കാർപെറ്റിൽ മത്സരാര്ത്ഥി തെന്നി വീണതാണ് പ്രശ്നത്തിന് കാരണം. മത്സരം താത്ക്കാലികമായി നിർത്തിവെച്ചു. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കാർപെറ്റ് മാറ്റണമെന്നാണ്…
Read More » -
Uncategorized
ഭക്ഷ്യവിഷബാധ; കോട്ടയത്തെ ഹോട്ടല് അടിച്ചു തകര്ത്തു
കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടല് ഡിവൈഎഫ്ഐ പ്രവര്ത്തകര് അടിച്ചുതകര്ത്തു. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി എന്ന…
Read More » -
News
ഗതാഗത നിയന്ത്രണം
ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ -എരഞ്ഞിമാവ് റോഡിൽ ഇന്ന് (ജനുവരി 3)മുതൽ 13(ജനുവരി13) വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ്…
Read More » -
News
61മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി
കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി…
Read More » -
News
പുതുവർഷാഘോഷത്തിന്റെ മറവിൽ പാറ പൊട്ടിച്ചതായി പരാതി
മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് പാറത്തോട് റോഡിൽ മിൽമ ജംക്ഷനിൽ ബസ് സ്റ്റോപ്പിന് സമീപത്തെ സ്ഥലത്ത് പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി…
Read More » -
News
മുഖത്ത് ചാടിക്കടിച്ച പട്ടിയെ കീഴ്പ്പെടുത്തി പൊതുപ്രവർത്തകൻ
ഉള്ളിയേരി : പ്രഭാതസവാരിക്കിടെ മുഖത്ത് ചാടിക്കടിച്ച പട്ടിയെ സ്വയം കീഴ്പ്പെടുത്തി പൊതുപ്രവർത്തകൻ നാടിന് തുണയായി. നാറാംകുളങ്ങര ബാബുവാണ് (45) നായയെ ഒറ്റയ്ക്ക് കീഴടക്കിയത്.തിങ്കളാഴ്ച രാവിലെ ആറുമണിക്ക് പാലോറ…
Read More » -
News
കലാമാമാങ്കത്തിന് കോഴിക്കോട്ട് തിരശീല ഉയരുന്നു: ഉദ്ഘാടനം അല്പസമയത്തിനകം, മത്സരങ്ങൾ 11 മണി മുതൽ
കോഴിക്കോട്: 61മത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കോഴിക്കോട്ട് തുടങ്ങും. അല്പസമയത്തിനകം കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
News
വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ
വടകര: ക്രിസ്മസ് തലേന്ന് വിനായക ട്രേഡേഴ്സ് ഉടമ ഗൃഹലക്ഷ്മിയിൽ രാജൻ (62) കടയ്ക്കുള്ളിൽ കൊലചെയ്യപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനാപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് എ.എസ്. ഷഫീഖ്…
Read More » -
News
കൊമ്പൻ നടയ്ക്കൽ ഉണ്ണികൃഷ്ണൻ ചരിഞ്ഞു
സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു.ഉൽസവ പറമ്പുകളിൽ മാത്രമല്ല, വെള്ളിത്തിരയിലെയും താരമാണ് ഉണ്ണികൃഷ്ണൻ. അജഗജാന്തരം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.…
Read More » -
News
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ രാവിലെ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ്∙ 7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്,…
Read More »