-
News
‘ഫോട്ടോഫിനിഷ് 2കെ24’ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളില് എസ്എസ്എല്സി വിദ്യാർഥികള്ക്കായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്രവിദ്യാഭ്യാസ പരിശീലന പരിപാടി ‘ഫോട്ടോഫിനിഷ് 2കെ 24’ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ്…
Read More » -
News
എൻ.ഐ.ടി.സിയില് അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
കുന്ദമംഗലം: അടിസ്ഥാന സൗകര്യ വികസനത്തിലെ സമീപകാല മുന്നേറ്റങ്ങള് എന്ന വിഷയത്തിലുള്ള ദ്വിദിന അന്താരാഷ്ട്ര സമ്മേളനം എൻ.ഐ.ടിസിയില് സമാപിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിന്റെ വിവിധ വശങ്ങള് സമ്മേളനം ചർച്ചചെയ്തു. ന്യൂഡല്ഹിയിലെ…
Read More » -
News
മരഞ്ചാട്ടി വാമറ്റത്തിൽ മറിയക്കുട്ടി (85) നിര്യാതയായി
കൂടരഞ്ഞി: മരഞ്ചാട്ടി വാമറ്റത്തിൽ പരേതനായ വി എ തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. പുല്ലൂരാംപാറ ചേന്ദംകുളത്ത് കുടുംബാംഗമാണ് പരേത. മക്കൾ: എൽസി, ജോളി, മോളി, ജാൻസി,…
Read More » -
News
കുരുവൻപ്ലാക്കൽപടി -കുന്നത്തുപടി പഞ്ചായത്ത് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം.
കോടഞ്ചേരി : 2018 ൽ ആരംഭിച്ച കൈതപ്പൊയിൽ -കോടഞ്ചേരി – അഗസ്ത്യമുഴി റോഡിന്റെ നവീകരണ പ്രവർത്തികൾ ഇപ്പോഴും തുടരുന്നു. ഈ റോഡിന്റെ ആദ്യ ആദ്യഘട്ട ടാറിങ് പ്രവർത്തികൾ…
Read More » -
News
വന്യമൃഗ ശല്യം : സർക്കാർ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തിരുവമ്പാടി: വന്യമൃഗശല്യത്തിൽ കർഷകരെ സഹായിക്കാത്ത സർക്കാർ നയത്തിനെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ…
Read More » -
News
വേനല്ചൂട് കനക്കുന്നു പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: വേനല്ചൂട് കടുത്തതോടെ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ജില്ലയിലെ ശീതളപാനീയ വില്പ്പന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോര കടകളിലും, കുടിവെള്ള ഉത്പാദന…
Read More » -
News
ഗ്രീൻസ് ഭാരവാഹികൾ
കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞിയുടെ 2024 – 26 വർഷത്തെ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ജയേഷ് സ്രാമ്പിക്കൽ പ്രസിഡണ്ട്, ഷിജോ പന്തപ്പിള്ളിൽ വൈസ് പ്രസിഡന്റ്, തോമസ് തറപ്പേൽ സെക്രട്ടറി,…
Read More » -
LOCAL NEWS
ലേലം ചെയ്യുന്നു
തിരുവമ്പാടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ കോമ്പൌണ്ടിലുള്ള 10 പോലിസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഫെബ്രുവരി 24 നു…
Read More » -
News
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7 മണി മുതൽ 11 മണി വരെ: ഓമശ്ശേരി അരീക്കൽ, താഴെ ഓമശ്ശേരി, ഓമശ്ശേരി ടൗൺ, മേലമ്പ്ര, ശാന്തി ഹോസ്പിറ്റൽ, പൊയിൽ. 7– 5: കൂട്ടാലിട…
Read More » -
News
ഓമശ്ശേരിയില് 36.42 കോടിയുടെ ബജറ്റിന് അംഗീകാരം
ഓമശ്ശേരി: ഉല്പാദനമേഖലയില് 1.26 കോടിയും സേവന മേഖലയില് 7.39 കോടിയും പശ്ചാത്തല മേഖലയില് 3.89 കോടിയും മെയിന്റനൻസ് പദ്ധതികള്ക്കായി 2.97 കോടിയുമുള്പ്പടെ 36 കോടി 42 ലക്ഷം…
Read More »