-
LOCAL NEWS
തിരുവമ്പാടി ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷനും പരിസരവും മാലിന്യവും ദുർഗന്ധവും…
തിരുവമ്പാടി:തിരുവമ്പാടി കംഫർട്ട് സ്റ്റേഷനും പരിസരവും ഇപ്പോൾ മാലിന്യവും ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയാണ്.നിരവധി യാത്രക്കാർ ദിവസവും വന്നു പോകുന്ന തിരുവമ്പാടി ബസ്റ്റാൻഡിൽ കാര്യം സാധിക്കണമെങ്കിൽ സമീപത്തുള്ള ഹോട്ടലുകളിൽ…
Read More » -
Uncategorized
ശക്തമായ മഴ;അടിവാരം അങ്ങാടിയിൽ വെള്ളം കയറി
താമരശ്ശേരി: താമരശ്ശേരി ചുരം, ചിപ്പിലിതോട്, മരുതിലാവ് ഭാഗത്തു ശക്തമായ മഴ പെയ്യുന്നതിനാൽ ദേശീയപാതയിൽ അടിവാരം അങ്ങാടിയിൽ വെള്ളം കയറി. താമരശ്ശേരിയിലും മലയോര പ്രദേശങ്ങളിലും രണ്ടു മണിക്കൂറോളമായി മഴ…
Read More » -
LOCAL NEWS
ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു
തിരുവമ്പാടി:ശ്രീനാരായണഗുരുദേവന്റെ 96 മത് സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യൂണിയൻ പ്രസിഡന്റ് ഗിരി…
Read More » -
LOCAL NEWS
ഹൗസിങ്ങ് ബോർഡ്ഏറ്റെടുത്ത സ്ഥലം ഇപ്പോൾ കാട്ടുമൃഗങ്ങളുടെ താവളം
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡ്. വർഷങ്ങളായി ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത രണ്ടേക്കർ സ്ഥലത്ത് ഒരു നിർമ്മാണ പ്രവർത്തനവും നടത്താതെ കാട് പിടിച്ച് വനമായി മാറിയിരിക്കുകയാണ്. ഇതിപ്പോൾ കാട്ടുമൃഗങ്ങളുടെ…
Read More » -
LOCAL NEWS
യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ മുണ്ടൻ-ഉഷ ദമ്പതികളുടെ മകൾ ഷീന (19) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രി ഉറങ്ങാൻ കിടന്ന ഷീന പുലർച്ചെ ഉണരാതിരുന്നതിനെ…
Read More » -
LOCAL NEWS
പനയിൽ നിന്നും വീണ് യുവാവ് മരിച്ചു
നരിക്കുനി:പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു.ഉടനെ…
Read More » -
LOCAL NEWS
ബീച്ചിൽ 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനം വരുന്നു
കോഴിക്കോട് ബീച്ചിൽ 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനത്തിന് ഇന്ന് ധാരണപത്രം ഒപ്പുവയ്ക്കും. തുറമുഖവകുപ്പിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറിലാണ് കോർപറേഷൻ പാശ്ചാത്യനഗര മാതൃകയിലുള്ള സംവിധാനം…
Read More » -
LOCAL NEWS
അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
LOCAL NEWS
പുന്നക്കൽ കൊച്ചുകൈപ്പേൽ വത്സമ്മ നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (63) നിര്യാതയായി. പുന്നക്കൽ മൂശാരിയേട്ട് കുടുംബാംഗമാണ് പരേത. മക്കൾ: തുഷാര (നേഴ്സ് മെഡിക്കൽ കോളേജ് – കോഴിക്കോട്), ജിതിൻ…
Read More » -
LOCAL NEWS
ഫാം ടൂറിസ പദ്ധതി വിലയിരുത്തി ജില്ലാ പഞ്ചായത്ത് സെക്രട്ടറി
തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ സർക്യൂട്ടിന്റെ…
Read More »