-
LOCAL NEWS
കാരമൂലകോയിലത്തുംകണ്ടി കെ.കെ ഹംസ മാസ്റ്റർ നിര്യാതനായി
മുക്കം:ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ റിട്ട.പ്രധാനാധ്യാപകൻ കാരമൂല കോയില്ലത്തുംകണ്ടി ഹംസ മാസ്റ്റർ (73) നിര്യാതനായി. കേരള നദ്വത്തുൽ മുജാഹിദീൻ കാരമൂല യൂണിറ്റ് സെക്രട്ടറി, മുക്കം മണ്ഡലം…
Read More » -
LOCAL NEWS
താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം നിര്യാതനായി
കൂടരഞ്ഞി : താമരശ്ശേരി രൂപത വൈദികൻ ഫാ. മാത്യു പ്ലാത്തോട്ടം (83) നിര്യാതനായി. താമരശ്ശേരിയിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ പരേതരായ ദേവസ്യ –…
Read More » -
KERALA NEWS
റേഷൻ അറിയിപ്പ്
1. 2023 ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് (31.07.2023) അവസാനിക്കുന്നതാണ്. 2. 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം നാളെ (01.08.2023) മുതൽ ആരംഭിക്കുന്നതാണ്. 3.…
Read More » -
LOCAL NEWS
തിരുവമ്പാടിയിലെ പഴയകാല വ്യാപാരി മുഹമ്മദ് നിര്യാതനായി
തിരുവമ്പാടിയിലെ പഴയകാല വ്യാപാരിയായിരുന്ന ആക്കോട് ചൂരപ്പട്ട സി പള്ളിയാളി കരുവാടി മുഹമ്മദ് (79) (സീസൺ) നിര്യാതനായി. ഭാര്യ : ഫാത്തിമ മക്കൾ : സലീം (കുവൈത്ത് ),…
Read More » -
LOCAL NEWS
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) താമരശ്ശേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നരിക്കുനി നെടിയനാട് എ…
Read More » -
LOCAL NEWS
കൂടരഞ്ഞി : പീടികപാറ മേലാഴിയിൽ മാണിക്യൻ നിര്യാതനായി
കൂടരഞ്ഞി : പീടികപാറ മേലാഴിയിൽ മാണിക്യൻ (65) നിര്യാതനായി ഭാര്യ : അമ്മിണി മക്കൾ : ഷീബ, ഷിബു മരുമക്കൾ : ജയപ്രകാശൻ, അനിത സംസ്കാരം ഇന്ന്…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ : ആവേശമായി കക്കാടംപൊയിൽ ട്രക്കിംഗ്
കൂടരഞ്ഞി:മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലിൽ നടന്ന ട്രക്കിംഗ് ആവേശമായി. 40 ഓളം പേർ നാലു കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗിൻ്റെ ഭാഗമായി. നായാടംപൊയിലിൽ നിന്നും കുരിശുമലയിലേക്കായിരുന്നു…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര
സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച മൺസൂൺ…
Read More » -
News
താളുകൾ ഇനി കഥ പറയും:വി കെ എച്ച് എം ഒ കോളേജ് മാഗസിൻ പ്രകാശനവും, ആദരിക്കൽ ചടങ്ങും നടത്തി
മുക്കം : മുക്കം മുസ്ലിം ഓർഫനേജിന്റെ കീഴിൽ പ്രവൃത്തിക്കുന്ന വി കെ എച്ച് എം ഒ വിമൻസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2022-23 വർഷത്തെ മാഗസിനായ…
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വ വരെ മുറയോട്ടുമ്മൽ, നടുവല്ലൂർ, കാക്കൂർ 11, തീർഥങ്കര, ആമമംഗലം, വളവിൽപീടിക. ∙ 8– 6 കൂമ്പാറയിലെ കൽപിനി,…
Read More »