-
LOCAL NEWS
മരഞ്ചാട്ടി ഉറുമാഞ്ചേരി അബു നിര്യാതനായി
കൂടരഞ്ഞി:മരഞ്ചാട്ടി ഉറുമാഞ്ചേരി അബു (56) നിര്യാതനായി ഭാര്യ: സുലൈഖ മക്കൾ:അഫ്സൽ,ഫാസിൽ,മിദ്ലാജ് മരുമകൾ:അദീധ സഹോദരങ്ങൾ:ആമിന, റസാഖ്,ഖദീജ,ഹാജറ മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 05 ന് മരഞ്ചാട്ടി ജുമാമസ്ജിദിൽ
Read More » -
LOCAL NEWS
ജനചേതന സാംസ്കാരിക പ്രതിരോധം ജൂലൈ 29ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധമറിയിച്ചും മണിപ്പൂർ ജനതയ്ക്ക് പിന്തുണയർപ്പിച്ചും തിരുവമ്പാടി ജനചേതന കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സാംസകാരിക പ്രതിരോധം സംഘടിപ്പിക്കും.ജൂലൈ…
Read More » -
LOCAL NEWS
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ വി. അൽഫോൻസാ വാരാചരണ സമാപനം നടത്തി
തിരുവമ്പാടി:തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ വി. അൽഫോൻസാ വാരാചരണ സമാപനം നടത്തി. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ത്യാഗത്തെയും , മാനവ സ്നേഹത്തെയും വിദ്യാർത്ഥികൾക്ക് പരിചിതമാക്കിയ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: പ്രീ ഇവന്റുകൾ ജൂലായ് 29 മുതൽ
തിരുവമ്പാടി:മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ആഗസ്റ്റ് 4 മുതൽ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂലൈ…
Read More » -
LOCAL NEWS
മാമ്പറ്റ സ്പോർട്സ് സ്റ്റേഡിയം നിർമ്മാണം ഉടൻ: കരാർ ഊരാളുങ്കലിന്
മുക്കം:മാമ്പറ്റ സ്പോർട്സ് സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നു.ഫുട്ബോൾ കോർട്ട് , വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ, ടോയ്ലറ്റ് ബ്ലോക്ക്,വിശ്രമമുറി തുടങ്ങിയവ സ്റ്റേഡിയത്തിൻ്റെ ഭാഗമായി നിർമ്മിക്കും.…
Read More » -
LOCAL NEWS
ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും കർഷക അവാർഡ് ദാനവും നടത്തി
തിരുവമ്പാടി : ഇൻഫാം രൂപത പ്രസിഡന്റും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ആയിരുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർഷക അവാർഡ് ദാനവും…
Read More » -
LOCAL NEWS
ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
മുക്കം: ഓടുന്ന കാറിനു മുകളിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിലാണ് ഓടുന്ന കാറിന്റെ മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്.കാറിൽ…
Read More » -
LOCAL NEWS
തൊണ്ടിമ്മൽ ജി.എൽ.പി.സ്കൂൾ ശുചിമുറി നിർമ്മാണം പാതി വഴിയിൽ: വകുപ്പ് മന്ത്രിക്ക് പരാതി സി.പി.ഐ.എം
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്കു പഞ്ചായത്ത് ലക്ഷക്കണക്കിനു രൂപ മുടക്കി ഒന്നര വർഷം മുമ്പ് പണിയാരംഭിച്ച ശുചിമുറി നിർമ്മാണം എങ്ങുമെത്താതെ പാതി വഴിയിൽ. തൊണ്ടിമ്മൽ ഗവ: എൽ.പി.സ്കൂളിൻ്റെ ശുചി…
Read More » -
LOCAL NEWS
അൽഫോൻസാ ദിനാചരണവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പും നടത്തി
മരഞ്ചാട്ടി: മേരിഗിരി ഹൈസ്കൂളിൽ, അൽഫോൻസാ ദിനാചരണം വളരെ വിപുലമായി നടത്തി. പി ടി എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രാജു കെ…
Read More » -
LOCAL NEWS
ബേബി പെരുമാലി അനുസ്മരണവും കർഷക അവാർഡ് ദാനവും ഇന്ന്
തിരുവമ്പാടി : ഇൻഫാം ജില്ലാ സെക്രട്ടറിയും പശ്ചിമഘട്ട ജനസംരക്ഷണ സമിതി രൂപത സെക്രട്ടറിയും കത്തോലിക്ക കോൺഗ്രസ് മുൻ രൂപത പ്രസിഡന്റുമായിരുന്ന ബേബി പെരുമാലിൽ അനുസ്മരണവും ബേബി പെരുമാലിൽ…
Read More »