-
LOCAL NEWS
ട്രെയിനിനുള്ളില് യാത്രക്കാരന് തീകൊളുത്തി; യാത്രക്കാർക്ക് പൊള്ളലേറ്റു
കോഴിക്കോട്: കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോളൊഴിച്ച് തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടത്. സ്ത്രീകൾ…
Read More » -
KERALA NEWS
വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില് യുവതിയെ മരിച്ചനിലയില് കണ്ടെത്തി.
വാഴക്കാട്: എടവണ്ണപ്പാറക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില് യുവതിയെ മരിച്ചനിലയില് കണ്ടെത്തി. ചെറുവട്ടൂര് നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല് നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന്…
Read More » -
LOCAL NEWS
തിരുവമ്പാടി കുന്നത്ത് ഇസ്മായിലിന്റെ ഭാര്യ ആമിന നിര്യാതയായി
തിരുവമ്പാടി: ആദ്യകാല വ്യാപാരി പരേതനായ കുന്നത്ത് ഇസ്മായിലിന്റെ (ബാപ്പുട്ടി) ഭാര്യ ആമിന(60) നിര്യാതയായി മക്കൾ: ഇർഷാദ് (ബാപ്പുട്ടി സ്റ്റോർ തിരുവമ്പാടി), അഫ്സൽ (ന്യൂ വേൾഡ് ജിം തിരുവമ്പാടി)…
Read More » -
LOCAL NEWS
അയ്മൻ അയ്യൂബിന് യാത്രയയപ്പ് നൽകി
തിരുവമ്പാടി:ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിലേക്ക് എസി മിലാൻ കേരളയെ പ്രതിനിധീകരിച്ചു പോകുന്ന കോസ്മോസ് അക്കാദമിയുടെ താരം അയ്മൻ അയ്യൂബിന് യാത്രയപ്പ് നൽകി.…
Read More » -
LOCAL NEWS
ഓമശ്ശേരിയിൽ ഇരുന്നൂറ് പാലിയേറ്റീവ് കുടുംബങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതി കിറ്റുകൾ നൽകി.
പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓമശ്ശേരി പഞ്ചായത്ത് ഭരണ സമിതി ഏർപ്പെടുത്തിയ സ്നേഹക്കിറ്റുകളുടെ വിതരണോൽഘാടനം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.അഷ്റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു. ഓമശ്ശേരി:ഗവ:കുടുംബാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത…
Read More » -
LOCAL NEWS
വാഹനമോഷണ പരമ്പര; കോഴിക്കോട് പ്രായപൂർത്തിയാകാത്ത ഏഴുപേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനമോഷണ സംഭവങ്ങളിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഏഴുപേരെ പൊലീസിന്റെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ജില്ലയിൽ ഇരുചക്ര വാഹനമോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ …
Read More » -
LOCAL NEWS
ഒമാനില് 300 പ്രവാസികള്ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്ത്താന്റെ ഉത്തരവ്
മസ്കത്ത്: ഒമാനില് 300 പ്രവാസികള്ക്ക് പൗരത്വം അനുവദിച്ചകൊണ്ട് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖിന്റെ ഉത്തരവ്. ഈ വര്ഷം പൗരത്വം അനുവദിക്കുന്ന വിദേശികളുടെ ആദ്യ ബാച്ചാണിത്. രാജ്യത്തെ…
Read More » -
LOCAL NEWS
500 ലിറ്റര് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
താമരശ്ശേരി: ചമല് പൂവന് മലയിലെ വാറ്റ് കേന്ദ്രത്തില് വീണ്ടും എക്സൈസിന്റെ പരിശോധന. വിഷു, ഈസ്റ്റര് ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്സ്സൈസ് ഇന്സ്പെക്ടര് എന് കെ ഷാജിയുടെ നേതൃത്വത്തില്…
Read More » -
KERALA NEWS
വിഷു, ഈസ്റ്റര് സമയത്ത് അമിതചാര്ജ് ഈടാക്കിയാല് ബസുകള്ക്കെതിരെ നടപടി; വിളിക്കേണ്ട നമ്പറുകള്
വിഷു, ഈസ്റ്റര് ഉത്സവ സമയത്ത് യാത്രക്കാരില് നിന്ന് ഇതരസംസ്ഥാന സര്വീസ് നടത്തുന്ന ബസുകള് അമിത ചാര്ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന് മോട്ടോര്വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി…
Read More » -
LOCAL NEWS
ബായ് മുഹമ്മദിനെ എസ്.ടി.യു കമ്മിറ്റി ആദരിച്ചു
പുതുപ്പാടി:അനാരോഗ്യത്തെ തുടർന്നുള്ള വീട്ട് വിശ്രമത്തിനിടയിലിലും സോഷ്യൽ മീഡിയയിലൂടെ സംഘടനാ,സാമൂഹ്യപ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നും,വാർത്താമാധ്യമങ്ങൾക്ക് ചരമ വാർത്തകൾ അയച്ച് കൊടുത്തും പൊതു സേവനരംഗത്ത് സജീവ മാതൃകായായ അടിവാരത്തെ ബായ് മുഹമ്മദിനെ…
Read More »