-
LOCAL NEWS
കാർഷിക മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം,കർഷക ആശ്വാസ പദ്ധതികൾ നടപ്പാക്കണം:കോൺഗ്രസ്
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ഇന്ന് രാവിലെ തിരുവമ്പാടി വ്യാപാര ഭവനിൽ ചേർന്നു. കാർഷിക മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണയിൽ യോഗം ശക്തമായ അമർഷം രേഖപ്പെടുത്തി.കഴിഞ്ഞ ഏതാനും…
Read More » -
LOCAL NEWS
ഡി.വൈ.എഫ്.ഐ രണസ്മരണ സംഘടിപ്പിച്ചു.
തിരുവമ്പാടി:”വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ രണസ്മരണ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ…
Read More » -
LOCAL NEWS
കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച മുതൽ പുതിയ ബ്ലോക്കിൽ
കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്കക്ക്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു. മെഡി.…
Read More » -
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ, ഇരുതുള്ളിപ്പുഴ എന്നീ പുഴകളിൽ നിന്നും മോട്ടർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ…
Read More » -
LOCAL NEWS
സൗജന്യ നേത്രപരിശോധന തിമിര രോഗ, പ്രമേഹബാധിത നേത്ര രോഗ നിർണ്ണയ, ശസ്ത്രക്രിയ ക്യാമ്പ്
തിരുവമ്പാടി:കുടുംബ ആരോഗ്യ കേന്ദ്രം തിരുവമ്പാടി, കോഴിക്കോട് മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗo എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര രോഗ പരിശോധന ,തിമിര രോഗ, പ്രമേഹബാധിത നേത്ര…
Read More » -
LOCAL NEWS
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ചെറുവാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും മുന്നററിയിപ്പ്
കൊടിയത്തൂർ:വേനൽക്കാലമായതിനാലും ജലദൗർലഭ്യം രൂക്ഷമാവുന്ന കാലമായതിനാലും ജലജന്യ രോഗങ്ങളായ മഞ്ഞപിത്തം, വയറിളക്കം, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന സാഹചര്യവുമാണ്. ഇവ മരണത്തിന് വരെ കാരണമായേക്കാം.ആയതിനാൽ റമദാൻ…
Read More » -
ഏപ്രില് 1 മുതല് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ജീവിതച്ചെലവേറുന്ന ഇന്ധന സെസും മദ്യനികുതി വര്ധനവും നിയമസഭ പാസാക്കി
തിരുവനന്തപുരം: ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനും വരെ കൂട്ടിയ നികുതി വർദ്ധനവുകള് ഉള്പ്പെടെയുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങള് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇത്…
Read More » -
LOCAL NEWS
അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം ചെയ്തു.
മുക്കം നഗരസഭയിൽ അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം ചെയ്തു. സർക്കാർ നിശ്ചയിച്ച 4300 രൂപ വിലയുള്ള ജിബിന്നന് ഗുണഭോക്തവീഹിതം 430 രൂപ വാങ്ങിയിട്ടാണ് വിതരണം…
Read More » -
LOCAL NEWS
പൊറ്റശേരിയിൽ ഇറാനി തണ്ണിമത്തൻ വിളവെടുത്തു
മുക്കം:നഗരസഭയിലെ പൊറ്റശേരിയിലെ യുവകർഷകൻ കണ്ണങ്ങര മുജീബ് കൃഷിയിറക്കിയ ഇറാനി തണ്ണിമത്തന് മികച്ച വിളവ് ലഭിച്ചു. പൂർണമായി ജൈവരീതിയിലാണ് കൃഷിയിറക്കിയത്. റംസാൻ കാലമായതോടെ തണ്ണിമത്തന് ആവശ്യക്കാരേറെയാണെന്ന് മുജീബ് പറഞ്ഞു.…
Read More » -
LOCAL NEWS
പൂവാറൻ തോട് പുതംകുഴി കയ്യാലക്കകത്ത് സരോജിനി നിര്യാതയായി
കൂടരഞ്ഞി:പൂവാറൻ തോട് പുതംകുഴി കയ്യാലക്കകത്ത് ജോണിന്റെ ഭാര്യ സരോജിനി നിര്യാതയായി. മകൻ: ബിനോയ് മരുമകൾ: സ്മിത സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 ന് പൂതംകുഴിയിലുള്ള വീട്ടിൽ…
Read More »