KODANCHERY
-
News
കോടഞ്ചേരി സിഡിഎംസി യിൽ ഫിസിയോതെറാപ്പി ആരംഭിച്ചു
കോടഞ്ചരി : കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് സെന്ററിൽ ഇനി മുതൽ ഫിസിയോതെറാപ്പി സേവനങ്ങളും ലഭ്യമാവും. കുട്ടികളിലെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി…
Read More » -
News
കോടഞ്ചേരി പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി
കോടഞ്ചേരി: 2023 – 24 സാമ്പത്തിക വർഷത്തിൽ പോലീസ് സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറലിലെ കോടഞ്ചേരി പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി…
Read More » -
News
സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മൈക്കാവ് ക്ഷീര സംഘത്തിന്
മൈക്കാവ് : ഇടുക്കി അണക്കരയിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീരമേളയായ പടവ് 2024ൽ ക്ഷീരവികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്നും സംസ്ഥാനത്തെ മികച്ച…
Read More » -
News
മൈക്കാവില്‍ പുലി ഇറങ്ങിയെന്ന് അഭ്യൂഹം; ഒടുവില്‍ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈക്കാവില്‍ പുലിയിറങ്ങിയതായുള്ള അഭ്യൂഹം നാടിനെ ഭീതിയിലാഴ്ത്തി. കാട്ടുപൂച്ചയാണ് എത്തിയതെന്ന് വനപാലകർ പിന്നീട് സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. മൈക്കാവ് മാനാംകുന്ന് റോഡിലും വളവില്‍…
Read More » -
News
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി
കോടഞ്ചേരി: കർഷകരുടെ വീടുകളിലേക്ക് പാഞ്ഞു കയറി നിരപരാധികളായ മനുഷ്യരെ കാട്ടുമൃഗങ്ങൾ കൊന്നൊടുക്കുന സ്ഥിതി തുടരുമ്പോൾ അവയെ വെടിവെച്ച് കൊന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമം അടിയന്തരമായി നടപ്പിലാക്കമെന്ന്…
Read More » -
News
വന്യജീവി ആക്രമണങ്ങൾ ക്കെതിരെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു
നെല്ലിപ്പൊയിൽ: വർദ്ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിരപരാധികളായ കർഷകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യ ജീവനനെടുക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ചും, വയനാട്ടിൽ ദുരിതമനുഭവിക്കുന്ന…
Read More » -
News
എ. കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി: വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി ടൗൺ ചുറ്റി എ. കെ.സി സിയുടെ…
Read More » -
News
എ. കെ.സി.സി യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ
കോടഞ്ചേരി: വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വന്യമൃഗ ശല്യം അനുഭവിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ രാവിലെ 9 മണിക്ക് കോടഞ്ചേരി ടൗൺ…
Read More » -
News
കോടഞ്ചേരി ബസ്സ്റ്റാന്‍ഡ്, ബൈപാസ് ഉടൻ നിര്‍മാണം പൂര്‍ത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയില്‍ അഗസ്ത്യൻമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപാസിന്റെയും ബസ്സ്റ്റാൻഡിനു മുൻഭാഗത്തെ റോഡിന്റെയും പ്രവൃത്തി പൂര്‍ത്തീകരിച്ചില്ല. സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്ന ഭാഗം മാത്രമാണ്…
Read More » -
News
ലൂമിയർ 2K24 ശാസ്ത്ര പ്രദർശനത്തിന് വിജയകരമായ സമാപനം
നെല്ലിപ്പൊയിൽ : ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,മഞ്ഞുവയലിൽ നടത്തി വന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശക ബാഹുല്യത്താലും പ്രത്യേക…
Read More »