ROAD ACCIDENT
-
LOCAL NEWS
ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം
കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.താനൂർ സ്വദേശി അഖിലേഷ് (30) ആണ് മരിച്ചത്. സഹയാത്രികൻ…
Read More » -
LOCAL NEWS
എടവണ്ണ – കൊയിലാണ്ടി പാതയില്‍ അപകടങ്ങള്‍ പതിവ്
മുക്കം :കിലോമീറ്ററിന് കോടികൾ മുടക്കി നവീകരണം പൂർത്തിയാക്കിയഎടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ അപകടങ്ങളും റോഡ് നവീകരണത്തിലെ അപാകതകളും അനുദിനം വർധിക്കുന്നു.ഈ മാസം ഇതു വരെ മാത്രം പത്തോളം…
Read More » -
LOCAL NEWS
തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
തിരുവമ്പാടി :തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനക്കാംപൊയിൽ പോർക്കാട്ടിൽ ചാക്കോ – ബിന്ദു ദമ്പതികളുടെ മകൾ റോസ് മരിയ (28) ആണ് ചികിത്സയിലിരിക്കെ…
Read More » -
LOCAL NEWS
മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്…
Read More » -
LOCAL NEWS
പിക്കപ്പ് ഗുഡ്സ് മറിഞ്ഞ് അപകടം.
തിരുവമ്പാടി :പുല്ലുരാംപാറ,കാളിയാംപുഴ എസ് വളവിന് സമീപം മരത്തടികളുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ഗുഡ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് വൈകുന്നേരം 5.00 മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല.
Read More » -
LOCAL NEWS
താഴെ പടനിലത്ത് ബസും കാറും കൂട്ടിയിടിച്ച് വാഹനാപകടം
കൊടുവള്ളി: താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ വാഹനാപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
LOCAL NEWS
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
മുക്കം; കുമാരനെല്ലൂർ കാരമൂല റോഡിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കാരമൂല ഭാഗത്ത് നിന്നും കുമാരനെല്ലൂർ വഴി മുക്കത്തേക്ക് പോകുകയായിരുന്ന വാഹനം (ആമസോൺ ഡെലിവറി)…
Read More » -
LOCAL NEWS
മലയോര ഹൈവേയിൽ ഉദയനഗറിൽ ലോറിയും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അപകടം
കോടഞ്ചേരി: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്.ജീപ്പ് ഓടിച്ചിരുന്ന തിരുവമ്പാടി തമ്പലമണ്ണ…
Read More » -
LOCAL NEWS
മലയോര ഹൈവേയിൽ വാഹനാപകടം
കൂടരഞ്ഞി: കക്കാടംപൊയിൽ – കോടഞ്ചേരി – മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടുമതിലിലും…
Read More » -
LOCAL NEWS
അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് ശേഷം നിർത്താതെ പോയ…
Read More »