LATEST NEWS
-
KODANECHERY
നിര്യാതനായി.
കോടഞ്ചേരി :കോടഞ്ചേരി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ആയ വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ്(49) നിര്യാതനായി.ഭാര്യ:ലിസി ജോസഫ് ചുണ്ടേൽ വെട്ടാടൻ കുടുംബം മക്കൾ:അഭില ബിജു,അമല ബിജു സംസ്കാരം പിന്നീട്
Read More » -
News
ആംബുലൻസിലെ ആന്റിവെനം; വാര്ത്ത വ്യാജം.
പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. പാമ്പുകടിയേറ്റാൽ ഉടൻ 108‑ലേക്ക് വിളിക്കാം, ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി…
Read More » -
KODANECHERY
പിഎം പോഷൺ സോഷ്യൽ ഓഡിറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു.
കോടഞ്ചേരി:ജി.യു.പി.എസ് ചെമ്പുകടവിൽ പിഎം പോഷൺ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പദ്ധതിയുടെ സുതാര്യതയും ജനപങ്കാളിത്തവും…
Read More » -
KOODARANCHI
താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ.
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി.കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി.…
Read More » -
KODANECHERY
ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസ്.
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേളയിൽ 112 പോയിന്റ് നേടി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇതോടെ…
Read More » -
KODANECHERY
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഉപജില്ലയിലെ വിവിധ…
Read More » -
LOCAL NEWS
വേനപ്പാറ സ്കൂൾ മര മുത്തശ്ശിമാരെയും പൂർവാധ്യാപകരെയും ആദരിച്ചു.
വേനപ്പാറ : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ അങ്കണത്തിലെ 80 വർഷത്തിലേറെ പഴക്കമുള്ള മര മുത്തശ്ശിമാരെയും പൂർവാധ്യാപകരെയും ആദരിച്ചു. 1954ൽ സ്ഥാപിതമായ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ്…
Read More » -
LOCAL NEWS
മുത്തപ്പൻപുഴ അംബേദ്കർ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
തിരുവമ്പാടി:മുത്തപ്പൻപുഴ അംബേദ്കർ ഉന്നതി നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം…
Read More » -
LOCAL NEWS
സംസ്ഥാന ജൂനിയർ അത്ലറ്റിക്സ്: ആരോൺ ജോസഫ് അനീഷിന് ഇരട്ട നേട്ടം
കൊല്ലത്ത് നടക്കുന്ന 70-താമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ തിരുവമ്പാടി ആരോൺ ജോസഫ് അനീഷിന് മിന്നുന്ന വിജയം കൈവരിച്ചു. ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും (സ്വർണ്ണം) ഡിസ്കസ്…
Read More » -
LOCAL NEWS
നിര്യാതയായി
തിരുവമ്പാടി:തൊണ്ടിമ്മൽ, കോഴിപ്പള്ളി പാറപ്പുറത്ത് വീട്ടിൽ പരേതനായ ഇട്ടിക്കീരൻ്റെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ലീല,ഷീജ, ഷിജി.മരുമകൻ:ലിജു തെച്യാട്.സംസ്കാരം ഇന്ന്(05.10.2026) വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 3 മണിക്ക്…
Read More »