-
LOCAL NEWS
തമ്പലമണ്ണ പനച്ചിക്കൽ നാരായണൻ നിര്യാതനായി
തിരുവമ്പാടി:തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ (85) നിര്യാതനായിഭാര്യ: പരേതയായ സരോജിനിമക്കൾ: മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി,സത്യൻ, സുരേന്ദ്രൻ.മരുമക്കൾ:ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ,സിന്ധുസംസ്കാരം: നാളെ (09.04.2024) രാവിലെ 8.30ന് വീട്ടുവളപ്പിൽ
Read More » -
LOCAL NEWS
വാഹനാപകടത്തിൽ പോലീസുകാരന് പരിക്ക്
പരിക്കേറ്റത് തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ പോലീസുകാരന് താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപം കാർ ബൈക്കിൽ തട്ടിയതിനെ തുടർന്ന് പോലീസുകാരന് പരിക്ക്.താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് വരികയായിരുന്ന തിരുവമ്പാടി പോലിസ്…
Read More » -
LOCAL NEWS
മലയോരം വരൾച്ചയിൽ
തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്വാരങ്ങളിൽ ജലവിതാനം കുത്തനെ താഴ്ന്നു.…
Read More » -
LOCAL NEWS
കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം; നിര്ത്താതെ പോയ കാര് പൊലീസ് കസ്റ്റഡിയിലെടുത്തു
കൊടുവള്ളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്. സൗത്ത് കൊടുവള്ളിയിലാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ…
Read More » -
News
റേഷൻ അറിയിപ്പ്
1, 2024 ഏപ്രിൽ മാസത്തെ റേഷൻ വിതരണം 08.04.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 2, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 ഏപ്രിൽ മാസത്തെ റേഷൻ…
Read More » -
LOCAL NEWS
പുനർജനി വാട്സാപ്പ് കൂട്ടായ്മ ലോഞ്ചിംഗ്
മുക്കം:താഴക്കോട് ജി.എൽ.പി സ്കൂൾപൂർവ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയായ പുനർജനിയുടെ ലോഞ്ചിംഗ് കർമം മുക്കത്തിൻ്റെ സ്വന്തം കാഞ്ചനമാല നിർവ്വഹിച്ചു.മുക്കം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ…
Read More » -
News
ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത കൺവെൻഷനും നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
LOCAL NEWS
കിണറ്റിൽ വീണ സ്ത്രീ മരിച്ചു
മുക്കം: മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.മുക്കത്തുനിന്നും…
Read More » -
LOCAL NEWS
കൃഷ്ണഗിരി ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ആറാട്ടുത്സവം ആറാട്ടിനെഴുന്നള്ളിക്കലോടെ സമാപിച്ചു. അത്തിപ്പാറ ചുള്ളിക്കാട്ടുകടവിൽനിന്ന് ആരംഭിച്ച ആറാട്ടിനെഴുന്നള്ളിക്കൽ ആഘോഷത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. ചടങ്ങുകൾക്ക് േക്ഷത്രംതന്ത്രി…
Read More » -
LOCAL NEWS
കൂടരഞ്ഞി ചെരിയംപുറത്ത് മറിയാമ്മ നിര്യാതയായി
കൂടരഞ്ഞി: ചെരിയംപുറത്ത് ജോണിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ : സിസ്റ്റർ ഇവറ്റ് (ഉറുസലൈൻ കൺവെന്റ ഉത്തരഖണ്ട് ) കുട്ടിയച്ഛൻ, മേരിക്കുട്ടി, എൽസി, ജോസ്കുട്ടി, ടോമി,…
Read More »