-
News
സർവ്വകക്ഷി യോഗം ചേർന്നു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കണ്ടപ്പൻചാൽ പ്രദേശത്ത് മൂന്ന് പുലികളുടെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് പ്രസ്തുത പ്രശ്നപരിഹാര നടപടികൾക്കായുള്ള കൂടിയാലോചനകൾക്കായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
News
മുത്തപ്പൻപുഴ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ…
Read More » -
News
അറിയിപ്പ് : റോഡ് അടച്ചു
തോട്ടുമുക്കം : വാലില്ലാപ്പുഴ റോഡ് കലുങ്ക് പ്രവർത്തി നടക്കുന്നതിനാൽ പുതിയനിടം ജംഗ്ഷനിൽ നിന്നും തുടങ്ങി വാലില്ലാപ്പുഴ കരിക്കാട് (മലപ്പുറം ജില്ലാ അതിർത്തി) 26/02/2024 തിങ്കള് മുതൽ പ്രവർത്തി…
Read More » -
LOCAL NEWS
തിരുവമ്പാടി മണ്ഡലത്തിലെ വിവിധ പാലങ്ങളുടെയും റോഡിൻ്റെ പ്രവർത്തിയുടെയും ഉദ്ഘാടനം നാളെ
തിരുവമ്പാടി:നിർമ്മാണം പൂർത്തിയായ കേരള പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതുപ്പാടി, കോടഞ്ചരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുപ്പായക്കോട് പാലം (2.5 കോടി രൂപ), പോത്തുണ്ടി പാലം (3…
Read More » -
News
കർഷകർക്കൊരു ‘മെഡിക്കൽ ഷോപ്പ്’
മുക്കം: മുക്കം നഗരസഭ കൃഷിഭവൻ 2023-24 ജനാകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഉൾപെടുത്തിയ ‘പ്ലാന്റ് ഹെൽത്ത് ക്ലിനിക്’ എന്ന പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി…
Read More » -
News
കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ…
Read More » -
News
ഇക്കോ ഷോപ്പ് ഉദ്ഘാടനം നടത്തി
കൂടരഞ്ഞി : കൂടരഞ്ഞിയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ തൊണ്ടിൽ നിന്നും നിർമ്മിച്ച രുചികരവും ആരോഗ്യദായകവുമായ വിവിധയിനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭത്തിൻ്റെയും ഉൽപ്പന്നോപാദികൾ പ്രാദേശിക…
Read More » -
News
ഗ്രാന്റ് ഫെസ്റ്റ്: ഓമശ്ശേരിയിൽ കുടുംബോൽസവം ആവേശമായി. ഇന്ന് സൗജന്യ മണ്ണ് പരിശോധന.
ഓമശ്ശേരി: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ് മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബോൽസവം ആവേശമായി.…
Read More » -
News
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നൽകുന്ന മുന്നറിയിപ്പ്.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻഞ്ചാലിൽ പുലിയുടെയും രണ്ട് പുലി കുട്ടികളുടെയും സാന്നിധ്യം CCTVയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ആർ ടി ടീം…
Read More » -
News
വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു കർഷക കോൺഗ്രസ്
കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കൂടരഞ്ഞി…
Read More »