-
News
പുല്ക്കൃഷി കാട്ടുപോത്ത് നശിപ്പിച്ചു
പെരുവണ്ണാമൂഴി: കൃഷിയിടത്തില് നട്ട് വളർത്തിയ തീറ്റപുല്ല് കാട്ടുപോത്തുകള് നശിപ്പിച്ചു. കോണ്ഗ്രസ് നേതാവും ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി അംഗവുമായ ചെമ്പനോട താമര മുക്കിലെ കാഞ്ഞിരക്കാട്ട് തൊട്ടിയില് കെ.എ.…
Read More » -
News
കോഴിക്കോട് വൻ ചാരായ വേട്ട; 100 ലിറ്റര് വാഷും ചാരായവും നശിപ്പിച്ച് പോലീസ്
കോഴിക്കോട്: വാഷും നാടൻ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ച് പോലീസ്. 100 ലിറ്റർ വാഷും ചാരായവുമാണ് പോലീസ് നശിപ്പിച്ചത്.പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » -
News
തിരുവമ്പാടി ചാലിൽതൊടിയിൽ തങ്കുട്ടി നിര്യാതനായി.
തിരുവമ്പാടി: ചാലിൽതൊടിയിൽ തങ്കുട്ടി (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശശി, ബേബി,വനജ, നിഷ. മരുമക്കൾ: സരിത, ബിജു, സന്തോഷ് പടനിലം, രവി. സംസ്കാരം നാളെ (18-02-2024-ഞായർ)…
Read More » -
News
വഴിക്കടവ് പാലം ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു.
തിരുവമ്പാടി: പുതുക്കി പണിത പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നതിൻ്റെ ഭാഗമായി സംഘാടക…
Read More » -
News
കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ നിര്യാതയായി.
തിരുവമ്പാടി: കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ (58) നിര്യാതയായി. പരേത പുല്ലൂരാംപാറ അട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോബിൻസ്, ജൂബിത, അലക്സ്. മരുമക്കൾ: മീനു ജോബിൻസ് പുത്തൻപുരയിൽ…
Read More » -
News
ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ തിരുവമ്പാടിയിൽ കൂട്ടയോട്ടം നടത്തി.
തിരുവമ്പാടി: ജീവതാളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന്…
Read More » -
LOCAL NEWS
തിരുവമ്പാടി മണപ്പാട്ടി മുഹമ്മദ് നിര്യാതനായി
തിരുവമ്പാടി മണപ്പാട്ടി മുഹമ്മദ് (56) നിര്യാതനായി. തിരുവമ്പാടി യൂസി മുക്കിൽ വർഷങ്ങളായി റോയൽ ബേക്കറി നടത്തിയിരുന്നു. ഭാര്യ – സഫിയ തിരുവമ്പാടി (കടവണ്ടി കുടുംബാംഗം)മക്കൾ -ഫൈസൽ, അഫ്സൽ,…
Read More » -
News
ലേലം ചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാർഡിലുമായി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ച് വരുന്ന അവകാശികൾ ഇല്ലാത്തതും, നിലവിൽ…
Read More » -
News
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗതം നിരോധിച്ചു
കോഴിക്കോട് : പനായി നന്മണ്ട റോഡിൽ ക്രോസ് ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി ഐ യു…
Read More » -
News
കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട കാര് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അഞ്ച് പേര്ക്ക് പരിക്കേറ്റു. ഒരു കുട്ടി ഉള്പ്പടെ അഞ്ച് പേരെയും തൊട്ടില്പാലത്തെ സ്വകാര്യ…
Read More »