-
News
കോടഞ്ചേരി ബസ്സ്റ്റാന്ഡ്, ബൈപാസ് ഉടൻ നിര്മാണം പൂര്ത്തീകരിക്കണം
കോടഞ്ചേരി: കൈതപ്പൊയില് അഗസ്ത്യൻമുഴി റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ബൈപാസിന്റെയും ബസ്സ്റ്റാൻഡിനു മുൻഭാഗത്തെ റോഡിന്റെയും പ്രവൃത്തി പൂര്ത്തീകരിച്ചില്ല. സ്റ്റാന്ഡില് ബസുകള് പ്രവേശിക്കുന്ന ഭാഗം മാത്രമാണ്…
Read More » -
News
കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് വീണു
തിരുവമ്പാടി : തിരുവമ്പാടി കറ്റ്യാട് വളവിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ താഴ്ചയിലേക്ക് വീണു. ഇന്ന് പുലർച്ചെ ഒന്നരയോട് കൂടിയാണ് അപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read More » -
News
ആനക്കാംപൊയിൽ കുന്നത്ത് പൊതിയിൽ വർക്കി നിര്യാതനായി
ആനക്കാംപൊയിൽ : കുന്നത്ത് പൊതിയിൽ വർക്കി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ഇരുവേലിക്കുന്നേൽ. മകൻ -ജോണി. മരുമകൾ – ഡെയ്സി തടത്തേൽ (നെല്ലിപ്പൊയിൽ ).സംസ്കാരം ഇന്ന്…
Read More » -
News
നവീകരിച്ച വെറ്റിനറി ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.
തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തോട്ടുമുക്കം വെറ്റിനറി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു. 4 ലക്ഷം രൂപ വകയിരുത്തിയാണ് മൃഗാശുപത്രി…
Read More » -
News
കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി
കൂടരഞ്ഞി: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ജനപ്രതിനിധികൾ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണ സമരത്തിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
News
ലൂമിയർ 2K24 ശാസ്ത്ര പ്രദർശനത്തിന് വിജയകരമായ സമാപനം
നെല്ലിപ്പൊയിൽ : ഫെബ്രുവരി 13, 14 തീയതികളിലായി വിമല യുപി സ്കൂൾ,മഞ്ഞുവയലിൽ നടത്തി വന്ന ശാസ്ത്ര വിസ്മയം ലൂമിയർ 2K24 പ്രദർശന വൈവിധ്യത്താലും, സന്ദർശക ബാഹുല്യത്താലും പ്രത്യേക…
Read More » -
News
കോൺഗ്രസ് ജനപ്രതിനിധികളുടെ ധർണ്ണ സംഘടിപ്പിച്ചു
കോടഞ്ചേരി: സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തുകളെ സാമ്പത്തികമായി ഞെരുക്കുന്നതിൽ പ്രതിഷേധിച്ചും ട്രഷറി നിയന്ത്രണത്തിലൂടെ പദ്ധതികൾ താളം തെറ്റിക്കുന്നതിൽ പ്രതിഷേധിച്ചും ലൈഫ് ഭാവന പദ്ധതി അടക്കമുള്ള പദ്ധതികൾക്ക് ഫണ്ട് നൽകാത്ത…
Read More » -
News
കർഷകർക്ക് ആശ്വാസമായി ഓമശ്ശേരിയിൽ കൗ ലിഫ്റ്റ് മെഷീനുകൾ
ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ഓമശ്ശേരി ഗവ:വെറ്ററിനറി ഡിസ്പെൻസറിയിൽ കൗ ലിഫ്റ്റ് മെഷീനുകൾ ലഭ്യമാക്കി. അസുഖം മൂലമോ പരുക്ക് മൂലമോ വീണുപോയ ഉരുക്കളെ തുടർ ചികിത്സക്കായി…
Read More » -
INFORMATION
സപ്ലിമെന്ററി പരിക്ഷ എഴുതാൻ അവസരം
കോഴിക്കോട് : 2017 -19 കാലയളവിൽ മാളികടവ് വനിത ഐടിഐയിൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡ് ട്രെയിനികൾക്ക് ഇനിയും വിജയിക്കാത്ത പരീക്ഷകൾ എഴുതാൻ…
Read More » -
HEALTH
ഡെങ്കിപ്പനി : പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
കോഴിക്കോട് : ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീര വേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.…
Read More »