-
LOCAL NEWS
ത്യാഗ സ്മരണയിൽ ആത്മ സമർപ്പണത്തിന്റെ ഓർമ്മകളുണർത്തി ഇന്ന് ബലിപെരുന്നാൾ
തിരുവമ്പാടി: ത്യാഗ സ്മരണയിൽ ആത്മസമർപ്പണത്തിൻ്റെ ഓർമ്മകളുണർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 6.15 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ഗാഹുകളിലും മസ്ജിദ്കളിലും ബലിപെരുന്നാൾ…
Read More » -
LOCAL NEWS
പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ ഭാര്യ നളിനി നിര്യാതയായി.
താമരശ്ശേരി :തിരുവമ്പാടി വ്യാപാരി വ്യവസായി മുൻ സെക്രട്ടറി താമരശ്ശേരി കുടുക്കിലുമ്മാരം, പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ ഭാര്യ നളിനി (64) നിര്യാതയായി. മക്കൾ: ബിനീഷ്,ബിനിത. മരുമകൻ: ശ്രീജിത്ത്, എടക്കര…
Read More » -
LOCAL NEWS
ഉന്നത വിജയികളെ ആദരിച്ചു.
പുന്നക്കൽ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യഭ്യാസ അവാർഡ് ദാനവും,ഉന്നത വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു.ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
LOCAL NEWS
വയലിൽ വി കുഞ്ഞാലിഹാജി അന്തരിച്ചു.
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വയലിൽ വി കുഞ്ഞാലിഹാജി (73) അന്തരിച്ചു.മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂൾ ജനറൽ സെക്രട്ടറി, മുക്കം പഞ്ചായത്ത് മുൻ അംഗം എന്നീ…
Read More » -
LOCAL NEWS
ഡെങ്കിപ്പനി പ്രതിരോധം :കൊതുക് വളരാൻ സാഹചര്യം ഒരുക്കിയതിന് വീട്ടുടമയിൽ നിന്നും പിഴ ഈടാക്കി
തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. ഗ്രാമപഞ്ചായത്തിൽ ചേർന്ന…
Read More » -
News
മണാശ്ശേരിയിൽ പിക്കപ്പ് മരത്തിലടിച്ച് അപകടം
മുക്കം:അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ മണാശ്ശേരി സ്കൂളിന് സമീപം പിക്കപ്പ് മരത്തിലിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.വാഴക്കുലയുമായി മുക്കം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്…
Read More » -
KOODARANCHI
ലിറ്റിൽ കൈറ്റ്സ് തിളക്കത്തിൽ കൂമ്പാറ ഫാത്തിമാബീ സ്കൂൾ
കൂമ്പാറ : പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച…
Read More » -
HEALTH
തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധത്തിനായി ‘കരുതൽ യാത്ര ‘ തുടങ്ങി
തിരുവമ്പാടി : മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുക് വളരുന്നതിന് സാഹചര്യമൊരുക്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വീഴ്ച വരുത്തുന്നവർക്ക് പിഴ…
Read More » -
THIRUVAMBADY
അമ്പലപ്പാറ മേനാട്ടിൽ ഉമ്മയ്യ നിര്യാതയായി.
തിരുവമ്പാടി :അമ്പലപ്പാറ, പരേതനായ മേനാട്ടിൽ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി. മക്കൾ :സൈനബ,ഉസ്മാൻ,ആയിഷാബി , നാസർ. മരുമക്കൾ:അസ്മാബി,ഇസ്മായിൽ. മയ്യത്ത് നമസ്കാരം ഇന്ന് (16.06.2024) രാവിലെ10:30 ന്…
Read More » -
LOCAL NEWS
നൗഫൽ ഇനി മുംബൈ സിറ്റിക്ക് വേണ്ടി ബൂട്ടണിയും
തിരുവമ്പാടി : നൗഫൽ പി എൻ മുംബൈ സിറ്റിയിൽ ബൂട്ടണിയും. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ നൗഫൽ…
Read More »