-
LOCAL NEWS
കൽപ്പുഴായി ഫെസ്റ്റ് ഇന്ന്
തിരുവമ്പാടി:കൽപ്പുഴായി ഗ്രാമത്തിൻ്റെ കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിതീർന്ന ബറ്റാലിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൽപ്പുഴായി ഫെസ്റ്റ് എന്ന പേരിൽ വിവിധ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി: ആയിരങ്ങൾ ചുരം കയറി
താമരശ്ശേരി :യേശു ക്രിസ്തുവിൻ്റെ പീഢാനുഭവ ചരിത്രവുമായി താമരശ്ശേരി ചുരത്തില് ദു:ഖവെള്ളി ദിനത്തിലെ കുരിശിന്റെ വഴി നടന്നു. ദു:ഖ വെള്ളിയാഴ്ച നടന്ന കുരിശിൻ്റെ വഴിയില് ആയിരകണക്കിന് വിശ്വാസികള് പങ്കെടുത്തു.…
Read More » -
KERALA NEWS
ട്രെയിലര് ചോര്ന്നു എന്ന വാര്ത്തയ്ക്ക് പിന്നാലെ ട്രെയിലര് ഔദ്യോഗികമായി പുറത്തുവിട്ട് പൃഥ്വിരാജ്
കൊച്ചി: മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്ഷങ്ങളുടെ പരിശ്രമങ്ങള്ക്കും പ്രതിസന്ധികള്ക്കും ഒടുവില് ചിത്രം അതിന്റെ അവസാന…
Read More » -
LOCAL NEWS
ദമ്പതികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി, ഭാര്യയെ വഴിയിൽ ഇറക്കിവിട്ടു; ഭർത്താവിനെ കൊണ്ടുപോയി
താമരശ്ശേരി: താമരശ്ശേരിയിൽ ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പൻപൊയിൽ…
Read More » -
LOCAL NEWS
പതിനായിരങ്ങൾ പങ്കെടുത്ത ജുമുഅയോടെ ബദ്ർ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കം
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ പതിനായിരങ്ങൾ പങ്കെടുത്ത ജുമുഅയോടെ ബദ്ർ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കമായി. ഡോ. എ പി അബ്ദുൽ ഹകീം…
Read More » -
LOCAL NEWS
മലയോര ഹൈവേ ഇലന്തു കടവ് പാലത്തിൽ അപകടക്കെണി:ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് തുടർക്കഥയാകുന്നു
പുല്ലുരാംപാറ: കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേയിൽ പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിൽ അത്യാധുനിക രീതിയിൽ ടാറിംഗ് ചെയ്യുന്നതിനു വേണ്ടി നിലവിലെ ടാറിങ്ങ് പൊളിച്ചുനീക്കിയതിനെ തുടർന്ന് പാലത്തിനു നടുവിലെ വരമ്പുകളിൽ…
Read More » -
KODANECHERY
പതിനാറാം വർഷത്തിലും സേവനം തുടർന്ന് കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്
കോടഞ്ചേരി: ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറുമ്പോൾ16 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളം വിതരണം…
Read More » -
THIRUVAMBADY
കുരിശിന്റെ വഴി നടത്തി
തിരുവമ്പാടി :ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി നടത്തി. ദേവാലയത്തിൽ ആരംഭിച്ച് ടൗൺ ചുറ്റി ദേവാലയത്തിൽ കുരിശിന്റെ വഴി സമാപിച്ചു.…
Read More » -
LOCAL NEWS
തിരുവമ്പാടി പുന്നക്കൽ കൊച്ചുകടുപ്പിൽ സ്കറിയ നിര്യാതനായി
തിരുവമ്പാടി: പുന്നക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊച്ചുകടുപ്പിൽ സ്കറിയ (85) നിര്യാതനായി. മികച്ച ക്ഷീര കർഷകനും വിളക്കാംതോട് ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ: തങ്കമ്മ…
Read More » -
LOCAL NEWS
ട്രെയിൻ തീവയ്പ്: ഷാറുഖ് സെയ്ഫിയെ 11 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില് തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിനെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14…
Read More »