OBITUARY
-
LOCAL NEWS
കൊടിയത്തൂർ വളപ്പിൽ ഉണ്ണിമാത്തു നിര്യാതയായി.
കൊടിയത്തൂർ : പരേതനായ വളപ്പിൽ കാതിരിയുടെ ഭാര്യ ഉണ്ണി മാത്തു (88) നിര്യാതയായി. മക്കൾ:വളപ്പിൽ വീരാൻകുട്ടി (റിട്ട. എ.ഒ ,ആർ ഡി.ഡി കോഴിക്കോട്) അബ്ദുൽ ജബ്ബാർ, ഉമ്മാച്ചക്കുട്ടി…
Read More » -
LOCAL NEWS
പെരുംമ്പൂള പരേതനായ വലിയ മൈലാടിയിൽ മാണിയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി
കൂടരഞ്ഞി : പെരുംമ്പൂള പരേതനായ വലിയ മൈലാടിയിൽ മാണിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായിമക്കൾ : മേരി അഞ്ചേരിയിൽ, (പോസ്റ്റ് മിസ്ട്രസ് മഞ്ഞക്കടവ്) പരേതനായ ജോസഫ്, ഇമ്മാനുവൽ…
Read More » -
LOCAL NEWS
സിസ്റ്റർ റോസ്മേരി അന്തരിച്ചു
തിരുവമ്പാടി: സി എം സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി (79) അന്തരിച്ചു.തിരുവമ്പാടി കല്ലൂക്കുളങ്ങര കുടുംബാംഗമാണ്.തലശ്ശേരി പ്രോവിൻസിലെ എൻ. ആർ…
Read More » -
LOCAL NEWS
പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന നിര്യാതയായി.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന (66) നിര്യാതയായി.കൂടരഞ്ഞി മാവേലിയിൽ കുടുംബാംഗമാണ്.മക്കൾ: അമ്പിളി, അനീഷ് അജിമോൻ.മരുമക്കൾ: മോഹനൻ (കൂട്ടാലിട), ഷീന (കൊടുവള്ളി), അമ്പിളി (പൊന്നാങ്കയം).സംസ്കാരം ഇന്ന്…
Read More » -
LOCAL NEWS
കോടഞ്ചേരി മരുതിലാവ്, കുന്നുംപുറത്ത് ജോസ്കുട്ടി നിര്യാതനായി
കോടഞ്ചേരി: റിട്ട:പോസ്റ്റുമാൻ മരുതിലാവ്,കുന്നുംപുറത്ത് ജോസ്കുട്ടി(70) നിര്യാതനായി. ഭാര്യ:ത്രേസ്സിയാമ്മ (ഗ്രേസ്സി ജോസ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ )കണ്ണോത്ത് വെട്ടത്ത് കുടുംബാംഗം മക്കൾ:ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്,മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്,…
Read More » -
LOCAL NEWS
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ബൈക്ക് അപകടം ;യുവാവ് മരിച്ചു
കോടഞ്ചേരി: കോടഞ്ചേരി-തിരുവമ്പാടി റോഡിൽ കഴിഞ്ഞ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.മുറമ്പാത്തി പാട്ടത്തിൽ വിൽസന്റെ മകൻ അമൽ (27) ആണ് മരിച്ചത്.രാത്രി 9:30 യോടെ അച്ചൻകടവ്…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ മണലേൽ ഷാജി ജോബ് നിര്യാതനായി
ആനക്കാംപൊയിൽ :മണലേൽ ഷാജി (51) നിര്യാതനായി.ഭാര്യ: മിനി (ആനക്കാംപൊയിൽ കാട്ടുപാലത്ത് കുടുംബാംഗം).മക്കൾ:മിഥുൻ, ആൻ മരിയ, മിൻജയ്സംസ്കാരം : നാളെ (01/08/2024 വ്യാഴാഴ്ച ) രാവിലെ 11 മണിക്ക്…
Read More » -
LOCAL NEWS
കാരശ്ശേരി പാറത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മുക്കം: കാരശ്ശേരി പാറത്തോട് കുരിശുമല റോഡിനരികെ അജ്ഞാത മൃതദേഹം കണ്ടെത്തി.സുമാർ 60-65 പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് കണ്ടെത്തിയത്.മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Read More » -
LOCAL NEWS
തിരുവമ്പാടി കൂനംപറയിൽ കെ വി ജോമോൻ നിര്യാതനായി.
തിരുവമ്പാടി :കൂനംപറയിൽ കെ വി ജോമോൻ (50) നിര്യാതനായി. കണ്ണൂർ ചെറുപുഴ സ്വദേശിയാണ് ഏഴ് വർഷമായി തിരുവമ്പാടിയിൽ സ്ഥിര താമസക്കാരനാണ്. കല്ലുരുട്ടി സമാന ഫിനാൻസ് ജീവനക്കാരനായിരുന്നു. പിതാവ്:…
Read More » -
LOCAL NEWS
മുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അഭിലാഷ് ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മേപ്പയ്യൂർ സ്വദേശി കണ്ണമ്പത്ത്കണ്ടി ഷിബിൻ…
Read More »