THAMARASSERY CHURAM
-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം; യാത്രക്കാര് ശ്രദ്ധിക്കുക
ലക്കിടി മുതൽ ചിപ്പിത്തോട് വരെ ഗതാഗത തടസ്സം നേരിടുന്നു അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം രാവിലെ മുതൽ ഗതാഗത തടസ്സം നേരിടുന്നു.ചില സ്ഥലങ്ങളിൽ വാഹനങ്ങൾ തകരാറിലാവുന്നതും…
Read More » -
News
ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം
അടിവാരം : ചുരം നാലാം വളവിൽ എയ്സ് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പാലാഴിലേക്ക് സൗണ്ട് സിസ്റ്റവുമായി ചുരമിറങ്ങിയ പിക്കപ്പാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.…
Read More » -
News
ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം
താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്, മുക്കത്ത് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. ഗതാഗത തടസ്സങ്ങളോ മറ്റു…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തില് ഗതാഗത നിയന്ത്രണം:അവധി ദിനങ്ങളിൽ വലിയ വാഹനങ്ങള് അനുവദിക്കില്ല
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ശക്തമായ സാഹചര്യത്തില് അവധി ദിനങ്ങളില് ഇതുവഴിയുള്ള വലിയ വാഹനങ്ങള്ക്ക് നിയന്ത്രണമേര്പ്പെടുത്തി ജില്ലാ കലക്ടര് സ്നേഹില് കുമാര് സിംഗ് ഉത്തരവിട്ടു. ശനി, ഞായര് ഉള്പ്പെടെയുള്ള…
Read More » -
LOCAL NEWS
ചുരത്തിലെ ഗതാഗതക്കുരുക്ക്:കലക്ടർക്ക് നിവേദനം നൽകി
താമരശ്ശേരി ചുരത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ദുസ്സഹമായ സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ശരീഫിന്റെ നേതൃത്വത്തിൽ ഇന്ന് (…
Read More » -
LOCAL NEWS
ചുരത്തിലെ ഒമ്പതാം വളവിൽ റോഡിലേക്ക് വമ്പൻ പാറക്കല്ല് അടർന്നുവീണു, വാഹനങ്ങൾ ഇല്ലാത്തത് അപകടം ഒഴിവായി
താമരശേരി: താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു.വൻ അപകടം ഒഴിവായി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം പാറക്കല്ല് അടർന്ന് റോഡിൽ പതിച്ചത്.…
Read More » -
LOCAL NEWS
ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് മൂലം തടസ്സം നേരിടുന്നു
താമരശ്ശേരി: ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് മൂലം തടസ്സം നേരിടുന്നു.ചുരത്തിൽ കുടുങ്ങി കിടക്കാൻ സാധ്യത ഉള്ളതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ അത്യാവശ്യത്തിനുള്ള വെള്ളം,ഭക്ഷണം, വാഹനത്തിൽ ഇന്ധനം എന്നിവ…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി – ജില്ലാ കലക്ടർ
താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ റോഡിലേക്കും പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എ ഗീത നിർദേശിച്ചു.…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ വാഹനാപകടം; രണ്ട്പേർക്ക് പരിക്ക്
അടിവാരം :താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം രണ്ട്പേർക്ക് പരിക്ക്.മരം കയറ്റി ചുരം ഇറങ്ങിവരുന്ന ദോസ്ത് പിക്കപ്പും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്
അടിവാരം:താമരശ്ശേരി ചുരത്തിൽ നാലാം വളവിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും ചുരമിറങ്ങിവരുന്ന ബൈക്കിൽ ഇടിച്ചാണ്…
Read More »