LOCAL NEWS

സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു . സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . അബ്ദുറഷീദ് കുട്ടമ്പൂർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com