കാട്ടുപന്നി ആക്രമണം
-
LOCAL NEWS
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
കൂമ്പാറ:മലയോര മേഖലയിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പ്ലാക്കിയിൽ പ്രവീൺ എന്ന യുവാവിനെ ആണ് കാട്ടു പന്നി ആക്രമിച്ചത്. പുഷ്പഗിരി മാങ്കയം റോട്ടിൽ വെച്ചായിരുന്നു അപകടം.ബൈക്കിന് ഇടിച്ച പന്നി…
Read More » -
KOODARANCHI
കാട്ടുപന്നി ബൈക്കിന് കുറുകെച്ചാടി യുവാവിന് ഗുരുതരപരിക്ക്
തിരുവമ്പാടി : കാട്ടുപന്നി ബൈക്കിനു കുറുകെ ച്ചാടി യുവാവിന് സാരമായ പരിക്ക്. കൂടരഞ്ഞി മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപം ഇന്നലെ വൈകീട്ട് എഴു മണിയോടെയാണ് സംഭവം.…
Read More » -
LOCAL NEWS
കാട്ടുപന്നിയെ ആക്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം വകുപ്പ്…
Read More » -
LOCAL NEWS
കാട്ടുപന്നി സ്കൂട്ടറിലിടിച്ചു കൂമ്പാറ ആനയോട് സ്വദേശിക്ക് പരിക്ക്
കൂടരഞ്ഞി : കഴിഞ്ഞ ദിവസം രാത്രിയിൽ കൂടരത്തിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ രാത്രി 8.45 ന് മാങ്കയത്ത് വെച്ച് കാട്ട് പന്നി സ്കൂട്ടറിൻ്റെ…
Read More » -
LOCAL NEWS
കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 ആം വാർഡ് പട്ടരാട് പ്രദേശത്ത് വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറേടത്ത് ബിജുവിന്റെ മകൻ ജോയൽ ഇന്നലെ രാത്രി 8.30 ന് അദ്ദേഹം സഞ്ചരിക്കുന്ന…
Read More » -
LOCAL NEWS
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്
കല്ലുരുട്ടി : വീടിനുസമീപത്തെ പറമ്പിൽനിന്ന് വിറക് ശേഖരിക്കുന്നതിനിടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്. മുക്കം നഗരസഭയിലെ നെല്ലിക്കാപൊയിലിൽ കുടുക്കിൽ ബിനുവിന്റെ ഭാര്യ മനീഷയ്ക്കാണ് (36) കാട്ടുപന്നിയുടെ ആക്രമണത്തിൽ…
Read More » -
News
കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം…
Read More » -
News
തോട്ടുമുക്കത്ത് കാട്ടുപന്നി ആക്രമണം; റിട്ടയേര്ഡ് ടീച്ചര്ക്ക് ഗുരുതര പരിക്ക്
തോട്ടുമുക്കം : തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തില് റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ…
Read More » -
LOCAL NEWS
ബൈക്ക് യാത്രക്കാരെ കാട്ടുപന്നികൾ ആക്രമിച്ചു
തിരുവമ്പാടി : കാട്ടുപന്നികൾ കൂട്ടമായെത്തി ബൈക്ക് യാത്രക്കാരെ ആക്രമിച്ചു.കൂടരഞ്ഞി സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ആനക്കാംപൊയിൽ ഓടപ്പൊയിൽ കൂനാംപുറത്ത് അമൽ തോമസിനും (28) ബാലുശ്ശേരി കോളേജ്…
Read More »