-
LOCAL NEWS
കോഴിക്കോട് – തുഷാരഗിരി പ്രിയദർശിനി ബസ് സർവീസിന്റെ സമയത്തിൽ മാറ്റം
കോടഞ്ചേരി: കോഴിക്കോട് – തുഷാരഗിരി റൂട്ടിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുതുക്കിയ യാത്രാ സമയം നാളെ മുതൽ പ്രാബല്യത്തിൽ വരും.പുതുക്കിയ സമയ വിവരം:1. പുലർച്ചെ തുഷാരഗിരി –…
Read More » -
LOCAL NEWS
നിര്യാതയായി
കോടഞ്ചേരി : വേളംകോട് ചെമ്പാട്ട് എൽദോയുടെ ഭാര്യ സാലി എൽദോ(52) നിര്യാതയായി. പരേത തോട്ടുമുക്കം തെക്കേടത്ത് കുടുംബാംഗമാണ്.മകൾ: മിഥുലമരുമകൻ: ജിനീഷ് ഇരിട്ടി.സംസ്കാരം:നാളെ (ഞായറാഴ്ച 18/ 10/ 2026)…
Read More » -
LOCAL NEWS
രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി
തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച് തൊണ്ടിമ്മൽ ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ…
Read More » -
LOCAL NEWS
കുറ്റിപ്പാലയിലെ ഫ്ലാറ്റ് നിർമ്മാണം: അപാകതകൾ പരിഹരിച്ച്
8 മാസത്തിനകം കൈമാറുമെന്ന് മന്ത്രിമുക്കം: മുക്കം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മാണമാരംഭിക്കുകയും പ്രവൃത്തി പാതിവഴിയിൽ നിലക്കുകയും ചെയ്ത ഫ്ലാറ്റ് സമുച്ചയം 8 മാസത്തിനകം…
Read More » -
KERALA NEWS
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി വൻ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് വാങ്ങി നടത്തുന്ന സൈബർ തട്ടിപ്പുകൾ (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) കേരളത്തിൽ വ്യാപകമാകുന്നു. അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ട്രേഡിങ് വഴി വലിയ തുക…
Read More » -
LOCAL NEWS
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി:കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും…
Read More » -
KERALA NEWS
ലൈഫ് സർട്ടിഫിക്കറ്റിന്റെ പേരിൽ പുതിയ സൈബർ തട്ടിപ്പ്: പെൻഷൻകാർക്ക് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ബാങ്ക് പെൻഷൻകാരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. വിരമിച്ച ബാങ്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാമെന്ന്…
Read More » -
LOCAL NEWS
ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു
ലോകം ‘ജീൻബാങ്കർ” എന്ന് പേരിട്ട് വിളിച്ച കേരളത്തിൻ്റെ ‘നെല്ലച്ഛൻ’ പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ഇരവഞ്ഞിവാലി ടൂറിസം ഫാർമേഴ്സ് സൊസൈറ്റി തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. ”ലോകം മൊത്തം…
Read More » -
LOCAL NEWS
സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ അന്തരിച്ചു.
തിരുവമ്പാടി : ആൻസില്ലാ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ സ്ഥാപകാംഗവും സാമൂഹിക സേവനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന സിസ്റ്റർ ജോളി മാത്യു മൂങ്ങമാക്കൽ (84) അന്തരിച്ചു.മൂലമറ്റം, ഹൈദരാബാദ്, തിരുവമ്പാടി, തിരുവനന്തപുരം…
Read More » -
KERALA NEWS
ഉത്സവകാല ഓൺലൈൻ ഓഫറുകൾ: വ്യാജ സെയിലുകളിൽ വീഴരുത്; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഉത്സവകാല ഓഫർ വില്പനകളുടെ മറവിൽ നടക്കുന്ന വ്യാപക സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ്…
Read More »