-
LOCAL NEWS
ഉമ്മൻചാണ്ടി ചരമദിനാചരണം നടത്തി.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനാചരണവും, ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹൻ പരിപാടി ഉൽഘാടനം…
Read More » -
LOCAL NEWS
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ ഇന്റർവ്യൂ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന നഴ്സിംഗ് ഓഫീസറെ( സ്റ്റാഫ് നഴ്സ് ) താത്കാലികമായി നിയമിക്കുന്നു. 2026 ജൂലൈ 20 നു രാവിലെ…
Read More » -
LOCAL NEWS
നിര്യാതനായി
ഓമശ്ശേരി: തരിപ്പകുന്നുമ്മൽ ഷാഹുൽ മുനീർ (37) നിര്യാതനായി. പിതാവ് :മുഹമ്മദ്(കേരള മുസ്ലിം ജമാഅത്ത് അംഗം)മാതാവ്:ഫാത്വിമ. ഭാര്യ: ഫെമിന. മക്കൾ: മിന മെഹക്, ഐസ മെഹക്. സഹോദരങ്ങൾ:ഖമറുദ്ധീൻ ചാലിൽ,…
Read More » -
LOCAL NEWS
മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയിലെ മെല്ലെപ്പോക്ക്; എം എൽ എ നേരിട്ടിറങ്ങി
ഉടൻ പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശംമുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം.ജനപ്രതിനിധികളും…
Read More » -
Uncategorized
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍.
തിരുവമ്പാടി:ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോടഞ്ചേരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും രാജ്യത്തെ ഏറ്റവും…
Read More » -
News
സി. കെ. കാസിം എം.എൽ.എയ്ക്ക് കൂടരഞ്ഞിയിൽ പൗരസ്വീകരണം, സ്വാഗതസംഘം രൂപീകരിച്ചു.
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എയും മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവും നാട്ടുകാരനുമായ സി. കെ. കാസിമിന്…
Read More » -
News
ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ നടപടികളുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്.
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആഫ്രിക്കൻ ഒച്ചുശല്യം പരിഹരിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ ജനകീയ കൺവെൻഷൻ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
LOCAL NEWS
പ്രിയദർശിനി: കോഴിക്കോട് മാത്രം യാത്ര ചെയ്തത് 14 ലക്ഷം വനിതകൾ, നൽകിയത് 3.51 കോടി രൂപയുടെ ടിക്കറ്റ്
കോഴിക്കോട് : സ്ത്രീകളുടെ യാത്രയ്ക്ക് ഊർജം നൽകിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ഹിറ്റ്. ഒരു മാസം കൊണ്ട് 14 ലക്ഷം…
Read More » -
KERALA NEWS
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് ‘ഡ്രൈവ് സോബർ – സ്റ്റേ എലൈവ്’ ക്യാമ്പയിനിലൂടെ പിടികൂടിയത് 2936 പേരെ
തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 2936 പേർക്കെതിരെ…
Read More » -
News
മഞ്ഞപ്പിത്തം: കൂടരഞ്ഞിയിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കം
കൂടരഞ്ഞി: കോലോത്തുംകടവ് മേഖലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മാസ് ക്ലോറിനേഷൻ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read More »