-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ നിന്നു ചാടിയ യുവാവ് പിടിയിൽ; കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു
ലക്കിടി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ഇ കെ (നന്നമ്പ്ര, ചെറുമുക്ക്, മലപ്പുറം)യെ പോലീസ് ഇന്ന്…
Read More » -
LOCAL NEWS
പുല്ലൂരാംപാറ കൊച്ചു വീട്ടിൽ തങ്കച്ചൻ നിര്യാതനായി
തിരുവമ്പാടി :പുല്ലൂരാംപാറ (ജോയി റോഡ്) കൊച്ചു വീട്ടിൽ തങ്കച്ചൻ (65) നിര്യാതനായി. ഭാര്യ : ആനിയമ്മ (കല്ലൂരകത്ത് കുടുംബാംഗം)മക്കൾ: നിതിൻ കുര്യാക്കോസ് ( കോടഞ്ചേരി)നീതു കുര്യാക്കോസ് (നിലമ്പൂർ),…
Read More » -
LOCAL NEWS
മലയോര മേഖലയിൽ കനത്ത കാറ്റും മഴയും: നിരവധി വീടുകൾക്ക് നാശനഷ്ടം
കൂടരഞ്ഞി :മലയോര മേഖലയിൽ ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയിലും കാറ്റിലും കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ തെങ്ങും മരങ്ങളുംവീടുകളുടെ മുകളിൽ പതിച്ചു വീടുകൾക്ക് നാശനഷ്ടം.കൂമ്പാറ പുന്നക്കടവ് കെ.ടി…
Read More » -
LOCAL NEWS
വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട യുവാവ് ചുരത്തിന് മുകളിൽ നിന്നും താഴെക്ക് ചാടി
താമരശ്ശേരി ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ…
Read More » -
LOCAL NEWS
ഭിന്നശേഷി നിർണ്ണയ യു ഡി ഐ ഡി മെഡിക്കൽ ക്യാമ്പ് ജൂലൈ 26ന്
കോഴിക്കോട് : തിരുവമ്പാടി എം എൽ എ യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം,കേരള സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ…
Read More » -
Uncategorized
സ:വി.എസ്ൻ്റെ നിര്യാണത്തിൽ മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി.
കൂടരഞ്ഞി:അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ്റെ വിയോഗത്തിൽ സർവകക്ഷി അനുശോചനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷനായി.ജലീൽ ഇ.ജെ.,പി.എം.തോമസ് മാസ്റ്റർ,ജിജി കട്ടക്കയം,ജോർജ്ജ് ടി.ജെ.,പാപ്പച്ചൻ കാവാട്ടുതടം,എൽ.ഐ.അബ്ദുൾ ജബ്ബാർ,ഷൈജു കോയിനിലം,ജോണി…
Read More » -
LOCAL NEWS
കൂടരഞ്ഞി മാമൂട്ടിൽ അബ്ദുല്ല നിര്യാതനായി.
കൂടരഞ്ഞി : പട്ടോത്ത് തീരത്ത് താമസിക്കുന്ന മാമൂട്ടിൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ : ഉമ്മയ കോലോത്തുംകടവ് മൂത്തേടത്ത് കുടുംബാംഗം. ഖബറടക്കം നടത്തി
Read More » -
News
കർക്കിടവ് വാവ് ബലിതർപ്പണം നടത്തി.
തിരുവമ്പാടി:എസ്എൻഡിപി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണം നടത്തി.ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും…
Read More »

