Uncategorized
-
ചേപ്പിലംകോട് പ്രഭാതം സ്വാശ്രയ സംഘം ഉന്നതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
തിരുവമ്പാടി :പ്രഭാതം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചേപ്പിലംകോട് ഉന്നതിയിൽ വെച്ച് എൽ. കെ. ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ…
Read More » -
കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കൈ കോർത്ത് തിരുവമ്പാടി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃക തീർത്തു.തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30…
Read More » -
നിര്യാതയായി
തിരുവമ്പാടി:പുന്നക്കൽ ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് (52) നിര്യാതയായി.പുന്നക്കൽ വിളക്കാംതോട് പടിഞ്ഞാറെക്കൂറ്റ് പരേതരായ ദേവസ്യ – മോനി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:ജെയിംസ്, ജോർജ്, ജോയി,ജോണി,സണ്ണി, ജോളി,മേഴ്സി.ഭൗതികദേഹം ഇപ്പോൾ…
Read More » -
പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം*
കോഴിക്കോട്:അറ്റന്‍ഡന്‍ ഇന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 199/2024) തസ്തികയിലേക്ക് മെയ് 11ന് രാവിലെ 10.30 മുതല്‍ 12.20 വരെ നടക്കുന്ന…
Read More » -
കോഴിക്കോട് നിയമസഭാ മണ്ഡലത്തിൽ ഇപ്പോഴുള്ള ലീഡ് നില
നിയോജക മണ്ഡലംസ്ഥാനാർത്ഥിലീഡ്തിരുവമ്പാടിസി കെ കാസിംമുന്നിൽകൊടുവള്ളിപി കെ ഫിറോസ്മുന്നിൽകുന്ദംമംഗലംഎം എ റസാഖ് മാസ്റ്റർമുന്നിൽബേപ്പൂർപി.എ മുഹമ്മദ് റിയാസ്മുന്നിൽകോഴിക്കോട് സൗത്ത് അഡ്വ.ഫൈസൽ ബാബുമുന്നിൽകോഴിക്കോട് നോർത്ത്തോട്ടത്തിൽ രവീന്ദ്രൻമുന്നിൽഏലത്തൂർവിദ്യ ബാലകൃഷ്ണൻമുന്നിൽബാലുശേരിവി. ടി. സൂരജ്മുന്നിൽപേരാമ്പ്രഫാത്തിമ തെഹ്ലിയമുന്നിൽകൊയിലാണ്ടികെ.…
Read More » -
തുരങ്കപാത നിർമാണം തകർന്ന റോഡുകളും കെഎസ്ഇബി ലൈനുകളും പുനർനിർമ്മിക്കും
മറിപ്പുഴ കള്ളാടി മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തികൾ നടത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ള റോഡുകളും കലുങ്കുകളും പുനർ നിർമ്മിക്കുമെന്ന് കരാർ കമ്പനി പഞ്ചായത്ത് റോഡിൽ…
Read More » -
മാളംവിട്ട് പാമ്പുകൾ; വേണം പ്രത്യേക കരുതൽ, ഈർപ്പം തേടി വീട്ടിലും പരിസരത്തും പാമ്പുകളെത്തും.
വേനൽച്ചൂട് കൂടിയതോടെ തണുപ്പ് തേടിയെത്തുന്ന പാമ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സർപ്പ വിദഗ്ദർ. ശരീരത്തിലെ താപനില നിയന്ത്രിക്കാനാണ് പാമ്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടുന്നത്. ഇത്തരത്തിൽ വീടിനകത്തും ശുചിമുറികളിലുമെല്ലാം ഇവ…
Read More » -
നിര്യാതനായി
തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ (82) നിര്യാതനായി. ഭാര്യ : ചിന്നമ്മ കുന്നേൽ കുടുംബാംഗം മക്കൾ: കിഷോർ, ഷെറിൻ, സനീഷ് മരുമക്കൾ…
Read More » -
വയനാട്ടിൽ വിനോദയാത്രയ്ക്ക് എത്തിയ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു
കല്പറ്റ: വയനാട് ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുന്നമംഗലം പതിമംഗലം സ്വദേശി അഷറഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദിനാൻ (17)…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി
കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വി വി പാറ്റ്, ഇലക്ട്രോണിക് വോട്ടിങ്…
Read More »