News
-
നിര്യാതനായി
കൂടരഞ്ഞി : പെരുമ്പുള ഫ്രാൻസിസ് തേവറുക്കാട്ടിൽ (85) നിര്യാതനായി.ഭാര്യ : ത്രേസ്യാമ്മ. (കക്കാടംപോയിൽ പാറേച്ചാലിൽ കുടുംബാഗം).മക്കൾ: പരേതനായ ജോസ്, ഷാൻ്റി, സജി, ഷീബമരുമക്കൾ : ആൻസി വടക്കേക്കുന്നേൽ…
Read More » -
നിയമസഭ തിരഞ്ഞെടുപ്പ് 2026:
ജില്ലയില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 112 പത്രികകള്‍ സ്വീകരിച്ചു.തിരുവമ്പാടി മണ്ഡലത്തിൽ എട്ട് സ്ഥാനാർത്ഥികൾ. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ സമര്‍പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി 112…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി
കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി. ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വി വി പാറ്റ്, ഇലക്ട്രോണിക് വോട്ടിങ്…
Read More » -
തിരുവമ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധം ; മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി.
തിരുവമ്പാടി: ജില്ലയിൽ ഷിഗെല്ല , പക്ഷിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ തിരുവമ്പാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശുചീകരണവും അവലോകന…
Read More » -
നിര്യാതയായി.
തിരുവമ്പാടി: പേനകാവിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി(78) നിര്യാതയായി.മക്കൾ:സാവിത്രി (പ്രിയങ്ക ഡ്രൈവിംഗ് സ്കൂൾ തിരുവമ്പാടി),സുലോചന,വിലാസിനിമരുമക്കൾ: മണി,വാസു.സംസ്കാരം നാളെ (26.03.2026) രാവിലെ 10 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.
Read More » -
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധം
കോഴിക്കോട് :തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ മറ്റു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.…
Read More » -
നിര്യാതയായി
തിരുവമ്പാടി: തുമ്പച്ചാൽ പരേതനായ ചളളിയിൽ ജോണിന്റെ ഭാര്യ ജൈനമ്മ ജോൺ (76) നിര്യാതയായി.കൊല്ലം കൊളത്തുപുഴ വലിയവീട്ടിൽ കുടുംബാംഗമാണ് പരേത.മക്കൾ: ജോസഫ് സി.ജെ,ഫ്രാൻസിസ് സി.ജെ,സെബാസ്റ്റ്യൻ സി.ജെ.മരുമക്കൾ: ജാൻസി കപ്യാരുമല,സിജി…
Read More » -
മുക്കത്ത് പുഴയോരം ഹോട്ടലിൽ കളവ് നടത്തിയ മോഷ്ടാവിനെ പിടികൂടി
മുക്കം :കാരശ്ശേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ മാർച്ച് 9ന് പുലർച്ചെ മോഷണം നടത്തിയ മണ്ണാർക്കാട് തെങ്കര സ്വദേശി തരിശിൽ സുരേഷിനെ മുക്കം സബ് ഇൻസ്പെക്ടർ ശ്രീരാഗ്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…
Read More » -
നിയമസഭ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 19,854 പേര്
കോഴിക്കോട്:തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താനായി ജില്ലയില്‍ 19,854 പേരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍…
Read More »