News

  • അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

    കോഴിക്കോട് :അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി :പെരുമാലിപടി പാലക്കടവ്, കല്ലുമൂല കിഴക്കേതിൽ കൃഷ്ണൻ (102) നിര്യാതനായി.ഭാര്യ: പരേതയായ ദേവകി.സംസ്കാരം : നാളെ (23/12/2025) ഉച്ചയ്ക്ക് 2 മണി തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.

    Read More »
  • ജനപ്രതിനിധികൾക്ക് പൗരസ്വീകരണം നൽകി

    തിരുവമ്പാടി :2025ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പൗരാവലി പൊതു…

    Read More »
  • അതിശൈത്യം :പഴമക്കാരുടെ തീ കായൽ ശ്രദ്ധേയമാകുന്നു

    കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് ഒരാഴ്ചക്കാലമായി അനുഭവപ്പെടുന്നത്  അതിശൈത്യം . അതിശൈത്യത്തെ മറികടക്കാൻ പ്രഭാത സവാരികാർ  തിരഞ്ഞെടുത്തത്  പഴമക്കാർ തണുപ്പിനെ പ്രതിരോധിക്കാൻ തിരെഞ്ഞെടുത്ത വിറകും ചപ്പുചവറുകളും ഉപയോഗിച്ചുള്ള തീ…

    Read More »
  • നിര്യാതനായി

    കൂടരഞ്ഞി : കരിങ്കുറ്റി തൈപ്പറമ്പിൽ പൗലോസ് (പാപ്പച്ചൻ-82) നിര്യാതനായി.ഭാര്യ : ത്രേസ്യാമ്മ.മകൻ : ബിജു.സംസ്കാരം ഇന്ന് (22.12.2025) വൈകുന്നേരം 5.30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി…

    Read More »
  • തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ ജനപ്രതിനിധികൾക്ക് ആദരം

    തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച രക്ഷിതാക്കളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാലയത്തിലെ രക്ഷിതാക്കളിൽ നിന്ന് ജനപ്രതിനിധികളായ…

    Read More »
  • നിര്യാതയായി

    പുല്ലൂരാംപാറ  :ചേന്ദംമുറിയിൽ പരേതനായ  സി.എം ചാക്കോ (കുഞ്ഞച്ചൻ) യുടെ ഭാര്യ മറിയാമ്മ ചാക്കോ (87 ) നിര്യാതയായി.മക്കൾ : നീന (അയർലണ്ട്),റീന,(സഹകരണ ആശുപത്രി – വടകര), സീന…

    Read More »
  • ജലസേചന സംവിധാനങ്ങള്‍ക്ക് സബ്‌സിഡി

    കോഴിക്കോട് :കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള’ പദ്ധതിയില്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു.…

    Read More »
  • ഗതാഗതം നിരോധിച്ചു

    പുതുപ്പാടി: നാലാം വളവ്-മുപ്പതേക്ര-അടിവാരം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നാലാം വളവില്‍നിന്ന് അടിവാരം ഭാഗത്തേക്കും തിരിച്ചും…

    Read More »
  • വാഹന ലേലം

    കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 14 വാഹനങ്ങള്‍ ഡിസംബര്‍ 30ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com