News
-
വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ – മന്ത്രി എം.ബി. രാജേഷ്
ഫോട്ടോയെടുക്കാം, കാശു നേടാം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ…
Read More » -
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി വാർഷിക പൊതുയോഗം നടത്തി
തിരുവമ്പാടി:കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ 63 മത് വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേർന്നു. എഴുത്തുകാരനും, തിരക്കഥകൃത്തുമായ…
Read More » -
ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പുതിയ ബസ് റൂട്ട്
കൂമ്പാറ :മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ മുക്കം ഓമശ്ശേരി തിരുവമ്പാടി വഴി കൂമ്പാറ ഫാത്തിമാബി എച്ച്എസ്എസ് ലേക്ക് പുതിയ ബസ് സർവീസ് അനുവദിച്ചു ആർടിഒ ഉത്തരവിറക്കി.…
Read More » -
തിരുവമ്പാടി വയലാമണ്ണിൽ ത്രേസ്യ നിര്യാതയായി.
തിരുവമ്പാടി : വയലാമണ്ണിൽ പരേതനായ ആൻ്റണിയുടെ ഭാര്യ ത്രേസ്യ (104) നിര്യാതയായി.മക്കൾ : തങ്കമ്മ, മേരി, പാപ്പച്ചൻ. മരുമക്കൾ: ജോൺ (പുതുപ്പറമ്പിൽ), ലീലാമ്മ (ഉപ്പന്മാക്കൽ), പരേതനായ തോമസ് (തൊട്ടിയിൽ).സംസ്ക്കാരം…
Read More » -
ഗതാഗത വകുപ്പ് മന്ത്രി ജനുവരി 4 ന്
തിരുവമ്പാടി മണ്ഡലത്തിൽ.ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാർ ജനുവരി 4 നു തിരുവമ്പാടി മണ്ഡലത്തിൽ എത്തുന്നു.കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ധനസഹായം നേരിട്ട് കൈമാറുന്നതിനാണ് മന്ത്രി എത്തുന്നത്.രാവിലെ…
Read More » -
പാതിരമണ്ണ് ആലുള്ള കണ്ടിയിൽ ശ്യാം പ്രസാദ് നിര്യാതനായി
തിരുവമ്പാടി : പാതിരമണ്ണ് ആലുള്ള കണ്ടിയിൽ രാമൻ -ലീലാ ദമ്പതികളുടെ മകൻ ശ്യാംപ്രസാദ് (43) നിര്യാതനായി.ഭാര്യ: ലിജിനമക്കൾ:ചിന്മയ,ആത്മജസഹോദരങ്ങൾ:ആസാദ്,സിന്ധു.സംസ്കാരം : ഇന്ന് (01.01.2025) വൈകിട്ട് 7:00 മണിക്ക് വീട്ടുവളപ്പിൽ
Read More » -
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
തിരുവനന്തപുരം : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെ.എം.എ) സംസ്ഥാന സമ്മേളനം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരം വൈ എം സി…
Read More » -
റേഷൻ അറിയിപ്പ്
(1) റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം ചില സാങ്കേതിക തടസ്സങ്ങളുണ്ടായ സാഹചര്യത്തിൽ, നേരത്തെ തീരുമാനിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 2024 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.01.2025…
Read More » -
പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം
താമരശ്ശേരി: കോഴിക്കോട് ബീച്ചിന് പുറമെ താമരശ്ശേരി ചുരത്തിലും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണം.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ചുരത്തിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി യത്.താമരശ്ശേരി ഡിവൈ.എസ്.പി ഇൻ…
Read More » -
കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിന് സമീപം കാർ തല കുത്തനെ മറിഞ്ഞു
കൂമ്പാറ: കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിന് സമീപം കർ തല കീഴായ് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു.ഇന്ന് വൈകീട്ടാണ് സംഭവംകക്കാടം പൊയിൽ ഭാഗത്ത് നിന്ന് വരുകയായിരുന്ന…
Read More »