News
-
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു
താമരശ്ശേരി:താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് താമസിക്കും മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്.താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം.കാറിൽ എത്തിയ സംഘമാണ് കുത്തിയത്.കൊടുവള്ളി ഭാഗത്തു…
Read More » -
ക്ഷീര കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി എം. പി. കൂടിക്കാഴ്ച നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് മേരി മാതാ ഡയറി ഫാർമിൽ ക്ഷീര കർഷകരുടെ പ്രതിനിധികളുമായി പ്രിയങ്ക ഗാന്ധി എം.പി കൂടിക്കാഴ്ച നടത്തി. ക്ഷീരകർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ…
Read More » -
കാഫ്റ്റ് ഫാം ടൂറിസത്തെ അഖിലേന്ത്യാ തലത്തിൽ വളർത്താൻ സഹായിക്കും: പ്രിയങ്ക ഗാന്ധി
തിരുവമ്പാടി :ഇരവഞ്ഞിത്താഴ്വര പ്രദേശത്തെ അഞ്ച് പഞ്ചായത്തുകളിലായി കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ന്റെ സഹകരണ ത്തോടെ നടപ്പിലാക്കി വരുന്ന ഫാം ടൂറിസ…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരണം നടത്തി
തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ശുചീകരണ…
Read More » -
മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ‘കലാ ബ്ലാസ്റ്റി’ ന് തിരിതെളിഞ്ഞു.
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം ‘കലാ ബ്ലാസ്റ്റി’ ന് തിരിതെളിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പിന്നണി ഗായകനും, പ്രമുഖ…
Read More » -
മാർ ജേക്കബ് തൂങ്കുഴിയുടെ സംസ്കാരം ക്രിസ്തുദാസി സമൂഹത്തിൻ്റെ കോട്ടുളിയിലെ ചാപ്പലിൽ
കോഴിക്കോട്: ഹൃദയത്തിൽ നന്മയുടെ കയ്യൊപ്പു ചാർത്തിയ നല്ലിടയൻ ഇതാ മടങ്ങിവരികയാണ് കോഴിക്കോടിന്റെ ജനഹൃദയങ്ങളിലേക്ക് എല്ലാക്കാലത്തും നെഞ്ചോടു ചേർത്തുപിടിച്ച മണ്ണിലാണ് അദ്ദേഹത്തിന് ഇനി അന്ത്യവിശ്രമം.ഇന്നലെ ഓർമയായ ആർച്ച് ബിഷപ്പ്…
Read More » -
വന്യജീവി വാരാഘോഷം: ഒക്ടോബര് 02 മുതല് 08 വരെ പ്രവേശനം സൗജന്യം
തിരുവനന്തപുരം : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിലും പ്രവേശനം…
Read More » -
മുതിർന്ന ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
ഓമശ്ശേരി :ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന ബിജെപി നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ, കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ എന്നീ നിലകളിൽ…
Read More » -
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുക ഹരിതചട്ടം പാലിച്ച് – സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
കോഴിക്കോട് :വരുന്ന തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു.സംസ്ഥാന തിരഞ്ഞെടുപ്പ്…
Read More » -
നിര്യാതയായി
തിരുവമ്പാടി: കറ്റ്യാട് കൈതമറ്റം (പാലാക്കുന്നേൽ) റോസമ്മ മാത്യു (91) നിര്യാതയായി. പരേത ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ കെ. എം. മാത്യു (റിട്ട. അധ്യാപകൻ, സെന്റ്…
Read More »