News

  • സമന്വയം 2025:ആവേശമായി ഭിന്നശേഷി കലാമേള
     

    മുക്കം: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി.പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.തീർത്തും…

    Read More »
  • നിര്യാതനായി

    കോടഞ്ചേരി:കണ്ണോത്ത് ആനിമൂട്ടിൽ ജോസ് ജോസഫ് (73) നിര്യാതനായി.ഭാര്യ:ചിന്നമ്മ ജോസ് കാക്കരമറ്റത്തിൽമക്കൾ: സി.ജെസ്റ്റിൻ(സെന്റ് ആൻസ് കോൺവെൻറ് വിശാഖപട്ടണം പ്രൊവിൻസ്) ,ജോസ്റ്റിൻ (മിൽമ കോഴിക്കോട്),ജോയ്സ്(സൗദി അറേബ്യ).മരുമക്കൾ: സ്വപ്ന ജോസ്റ്റിൻ കൊച്ചുപുരയ്ക്കൽ,ഷൈനി…

    Read More »
  • മലയോര ഹൈവേയിൽ വീണ്ടും അപകടം.

    പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ  ഇടിച്ചു കയറി.ഇന്ന് രാവിലെ 09.30  നാണ്  അപകടമുണ്ടായത്.അപകടത്തിൽ ആർക്കും…

    Read More »
  • കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി.

    കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി.  കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഓണാശംസകൾ…

    Read More »
  • അതിഥി തൊഴിലാളി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

    കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  അതിഥി തൊഴിലാളി കൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു .…

    Read More »
  • നിര്യാതയായി

    തിരുവമ്പാടി:  പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)നിര്യാതയായി.ഭർത്താവ്: പരേതനായ ഉണ്ണിരാമൻ മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി. മരുമക്കൾ:ശാന്ത, ഷീബ, ബീന.സംസ്കാരം: നാളെ (03/09/2025) രാവിലെ…

    Read More »
  • കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു

    കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് ആരംഭിച്ചഓണവിപണന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് നിർവ്വഹിച്ചു.…

    Read More »
  • നിര്യാതനായി

    തോട്ടുമുക്കം :  തങ്കച്ഛൻ ദേവസ്യ (59)   കൊള്ളിക്കൊളവിൽ നിര്യാതനായി.ഭാര്യ: റീത്താമ്മ മാത്യു മുഖാലക്കുന്നേൽആനക്കാംപൊയിൽമകൻ: ബെൻസ് തങ്കച്ചൻമകൾ: ബിനോൾ തങ്കച്ചൻ.സംസ്കാരം: നാളെ (03/09/2025) രാവിലെ 9 മണിക്ക് (തോട്ടുമുക്കം,…

    Read More »
  • സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

    തിരുവമ്പാടി: സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലിസ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാമ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും , ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി…

    Read More »
  • നിര്യാതയായി

    പുല്ലുരാംപാറ : പള്ളിപ്പടി പനച്ചിക്കൽ പാലത്തിനു സമീപം താമസിക്കുന്ന ഡ്രൈവർ ധനീഷിന്റെ ഭാര്യ പ്രിയ(30) നിര്യാതയായി.ഒന്നരയും നാലും വയസുള്ള രണ്ട് മക്കളുണ്ട്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി.സംസ്കാരം…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com