News
-
വാട്ടർ പ്യൂരിഫയർ സ്കൂളിന് സമർപ്പിച്ചു
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് റോട്ടറി ഡിസ്ട്രിക്ട് ഗ്രാൻ്റിൻ്റെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സമർപ്പിച്ച് മുക്കം റോട്ടറി ക്ലബ്ബ് .പരിപാടിയുടെ ഉദ്ഘാടനം റോട്ടറി സിസ്ട്രിക്റ്റ് ഗവർണർ…
Read More » -
ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ്
സ്വാഗതസംഘം ഓഫീസ് തുറന്നുഓമശ്ശേരി: ജൂൺ 28,29 തീയ്യതികളിൽ മേപ്പള്ളിയിൽ നടക്കുന്ന ഓമശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് തുറന്നു.ഡിവിഷൻ പ്രസിഡന്റ് സഖിയുദ്ധീൻ അഹ്സനി കാമിൽ സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം…
Read More » -
‘മാസ് റിയാദ് കൂട്ടായ്മ’ പാലിയേറ്റീവ് സഹായ ധനം കൈമാറി
മുക്കം: കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന പാലിയേറ്റിവുകൾക്ക് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റിയുടെ (മാസ് റിയാദ്) സഹായ ധനം കൈമാറി. കൊടിയത്തൂർ സലഫി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന…
Read More » -
കണ്ടപ്പൻചാൽ കല്ലുപാലത്തിങ്കൽ മേരി നിര്യാതയായി.
ആനക്കാംപൊയിൽ: കണ്ടപ്പൻചാൽ പരേതനയ കല്ലുപാലത്തിങ്കൽ ബാലൻ്റെ ഭാര്യ മേരി (കുട്ടിയമ്മ) നിര്യാതയായി. സംസ്കാരം: ഇന്ന് (20.06.2025) രാവിലെ 11ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
Read More » -
പിആര്‍ഡിയില്‍ ഫോട്ടോഗ്രാഫര്‍ പാനല്‍: അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട്:ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍…
Read More » -
പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശനിയാഴ്ച (ജൂൺ 21) ഉച്ചക്ക് 1.30 മുതൽ 3.30 വരെ ജി എച്ച് എസ് എസ് ബേപ്പൂർ (സെന്റർ 1) ജി…
Read More » -
വായനാദിനത്തിൽ വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം ‘അമ്മ മഴ’ പ്രകാശനം ചെയ്ത് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ
മുക്കം :മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തി സി യുടെ ‘അമ്മ മഴ’എന്ന എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു കൊണ്ട്വായനാദിനം വേറിട്ട…
Read More » -
വായനാവാര ഉദ്ഘാടനവും, പിടിഎ യോഗവും സംഘടിപ്പിച്ചു
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വായനാവാര ഉദ്ഘാടനവും പിടിഎ ജനറൽ ബോഡിയും സംഘടിപ്പിച്ചു. വായനാവാര പരിപാടികൾ സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്
തിരുവമ്പാടി:അങ്ങാടിയുടെ ഹൃദയഭാഗത്ത് വാടകമുറിയുടെ പരിമിത സൗകര്യങ്ങളിൽ ഞെരുങ്ങുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് അരക്കിലോ മീറ്റർ അകലെ കുറ്റിയാടിലേക്ക് മാറ്റുന്നു. കോടഞ്ചേരി – തമ്പലമണ്ണ റോഡരികിലുള്ള സ്ഥലം …
Read More » -
തൊണ്ടിമ്മൽ ആറാം പുറത്ത് സന്ദീപ് നിര്യാതനായി
തിരുവമ്പാടി: തൊണ്ടിമ്മൽ ആറാം പുറത്ത് പരേതനായ ചന്ദ്രൻ- ഗീത ദമ്പതികളുടെ മകൻ സന്ദീപ് (38) നിര്യാതനായി. ഭാര്യ: സുവർണ. സഹോദരങ്ങൾ: സനൂപ്, ഉണ്ണികൃഷ്ണൻ.സംസ്കാരം ഇന്ന് (19-06-2025-വ്യാഴം) ഉച്ചയ്ക്ക്…
Read More »