News
-
അരിപ്പാറയിൽ നിയന്ത്രണം ഏർപ്പെടുത്തി
കോടഞ്ചേരി:ദുരന്ത നിവാരണയുടെ അതോറിറ്റിയുടെ എല്ലാ കാലാവസ്ഥാ റെഡ് ഓറഞ്ച് അലർട്ട് നിർദ്ദേശങ്ങൾക്കനുസൃതമായി സഞ്ചാരികളെ വെള്ളത്തിലിറങ്ങാൻ അനുവദിക്കുന്നതല്ല ഇതിൽ പ്രകാരം ഇന്നുമുതൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ടൂറിസ്റ്റുകൾക്ക് കുളിക്കുന്നതും വെള്ളത്തിൽ…
Read More » -
മാധ്യമപ്രവർത്തകന്റെ പരാതി:കൊയിലാണ്ടി – എടവണ്ണ സംസ്ഥാപാത വിജിലൻസ് പരിശോധനടത്തി
താമരശ്ശേരി:കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത താഴ്ന്നുപോയത് സംബസിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനു നൽകിയ പരാതിയെ തുടർന്ന്…
Read More » -
പുന്നക്കൽ കുന്നപ്പള്ളി ചിന്നമ്മ നിര്യാതയായി.
തിരുവമ്പാടി:പുന്നക്കൽ, കുന്നപ്പള്ളി (പ്ലാക്കിൽ) ജോണിന്റ ഭാര്യ ചിന്നമ്മ(66) നിര്യാതയായി.പരേത തിരുവമ്പാടി തെക്കേക്കര കുടുംബാംഗമാണ്.ഭൗതികദേഹം ഇപ്പോൾ തിരുവമ്പാടി പാലക്കടവിലുള്ള തെക്കേക്കര അജീഷ് ജോസഫിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. നാളെ…
Read More » -
മലയോരത്ത് കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി
മുക്കം: ഇന്നലെ ഉച്ചയ്ക്ക് മലയോരത്ത് പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ കനത്ത ഇടിമിന്നലിന്റെ അകമ്പടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്.ഇതോടെ…
Read More » -
നെല്ലിപ്പൊയിൽ, പാലത്തിങ്കൽ ജോൺ നിര്യാതനായി.
നെല്ലിപ്പൊയിൽ :റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ പാലത്തിങ്കൽ പി.ഐ ജോൺ(85) നിര്യാതനായി. ഭാര്യ:പരേതയായ അമ്മിണിക്കുട്ടി. മകൾ: മിനി പീറ്റർ (തൊണ്ടയാട്). മരുമകൻ: സണ്ണി പീറ്റർ ചാലിൽ (റിട്ട. തപാൽ വകുപ്പ്…
Read More » -
സ്കൂൾവാഹനങ്ങളുടെ കാര്യക്ഷമതാപരിശോധന നടത്തുന്നു
ഓമശ്ശേരി : കൊടുവള്ളി സബ് ആർടിഒയുടെ കീഴിലുള്ള സ്കൂൾവാഹങ്ങളുടെ കാര്യക്ഷമതാ പരിശോധന നടത്തുന്നു. 2025-26 അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. നാളെ (21.05.2025) ഓമശ്ശേരി…
Read More » -
മേലെ പൊന്നാങ്കയത്ത് ജനവാസമേഖലയിൽ കാട്ടാന; കൃഷി നശിപ്പിച്ചു
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. അമ്പലവേലി സാബുവിന്റെ വാഴ, തെങ്ങ്, കമുക്, പുതുപറമ്പിൽ അനിലിന്റെ തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു.ഏതാനും…
Read More » -
തമ്പലമണ്ണ ചക്കുംമൂട്ടിൽ ഫിലിപ്പോസ് നിര്യാതനായി.
തിരുവമ്പാടി: തമ്പലമണ്ണ, ചക്കുംമൂട്ടിൽ ഫിലിപ്പോസ് (കുട്ടായി – 95) നിര്യാതനായി. ഭാര്യ:കത്രിക്കുട്ടി എടത്തനാകുന്നേൽ . മക്കൾ: റോസക്കുട്ടി, ലില്ലിക്കുട്ടി, ലിസമ്മ , അമ്മിണി, സെലിൻ, മത്തച്ചൻ, തോമാച്ചൻ.…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ പ്രത്യേക അറിയിപ്പ്
പുന്നക്കൽ ടൗണിൽ കാർ ഇടിച്ച് HT പോസ്റ്റ് പെട്ടിയത് മൂലം പുന്നക്കൽ ടൗൺ, പുന്നക്കൽ ടവർ, ചളിപ്പൊയിൽ, മഞ്ഞപ്പൊയിൽ,ഓളിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങിയിരിക്കുന്നത്. നാളെ…
Read More » -
കൊയിലാണ്ടി – താമരശ്ശേരി – എടവണ്ണ സംസ്ഥാന പാത താഴ്ന്നു ;നാളെ വിജിലൻസ് പരിശോധന
താമരശ്ശേരി: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോകുകയും, ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷകളും…
Read More »