News
-
യുവാവിന്റെ മരണം:കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്.
മുക്കം:മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ…
Read More » -
“ക്ഷീരകർഷകർക്ക് ധാതുലവണം” ഉദ്ഘാടനം നടത്തി
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി “ക്ഷീരകർഷകർക്ക് ധാതുലവണം” പഞ്ചായത്തുതല ഉദ്ഘാടന കർമ്മം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ക്ഷീര കർഷകൻ ജോസ്…
Read More » -
ലഹരി മാഫിയക്കെതിരെ കാരക്കുറ്റിയിൽ നാടൊരുമിക്കുന്നു
കൊടിയത്തൂർ:ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാരക്കുറ്റിയിൽ വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും…
Read More » -
ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണാർഥം സംഗീത സന്ധ്യ ഏപ്രിൽ 9ന്
തിരുവമ്പാടി:മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രന്റെ അനുസ്മരണാർഥം ഏപ്രിൽ ഒമ്പതാം തിയ്യതി വൈകിട്ട് നാല് മണിക്ക് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഗീത സന്ധ്യ…
Read More » -
പൂവാറംതോട് കാട്ടാനക്കൂട്ടമിറങ്ങി:അധികൃതർ സന്ദർശിച്ചു
കൂടരഞ്ഞി :പൂവാറൻതോട് കല്ലംപുല്ല് മേഖലയിലാണ് ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചത്.തെങ്ങ്,വാഴ,ജാതി തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാൻകൊല്ലി,മണ്ണാർപൊയിൽ,കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന്…
Read More » -
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകടം
താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 35.43 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.
തിരുവമ്പാടി:ഭവന നിർമ്മാണത്തിലും ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കും ഉദ്പാദന മേഖലക്കും ഊന്നൽലഹരിയിൽ വീഴാത്ത ഗ്രാമം പദ്ധതിക്കായി വകയിരുത്തൽതിരുവമ്പാടി ഹരിതാഭമാക്കാൻ ഹരിതോത്സവം 2 പദ്ധതിതിരുവമ്പാടി:തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2025 –…
Read More » -
കാർഷിക ടൂറിസം : നൂറ്റിപ്പത്ത് അംഗ സംഘം തിരുവമ്പാടിയിൽ
തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ കർഷകരിൽ നിന്നും ആധുനിക പ്രായോഗിക കാർഷിക പാഠങ്ങൾ ഉൾക്കൊള്ളാനും ശാസ്ത്രീയവും മനോഹരവുമായ ഫാമുകൾ ആസ്വദിക്കാനുമായി ഒരു ജംബോ സംഘമാണ് ഇത്തവണ വയനാട്ടിൽ…
Read More » -
യോദ്ധാവ് : വൻ വിജയം
നാടിന് ഒരു ആപത്ത് വന്നാൽ നമ്മൾ മലയാളികൾ ഒറ്റക്കെട്ടാണെന്ന് പലതവണ തെളിയിച്ചതാണ്. അങ്ങനെ ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹായവും അത്യാവശ്യമാണ്.പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ് പൊതുജനങ്ങൾക്ക് ലഹരിക്കെതിരെയുള്ള…
Read More » -
ജനമൈത്രി പോലീസ് വഴിവെട്ടി; ടാറിങ് നടത്തി നഗരസഭ
മുക്കം : സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടിലേറെയായി വഴിയില്ലാതായവർക്കായി ജനമൈത്രി പോലീസ് വെട്ടിയ റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി നഗരസഭ. കീരിപ്പൊയിൽ-വട്ടപ്പൊയിൽ റോഡാണ് നഗരസഭ മുൻകൈയെടുത്ത് ഗതാഗതയോഗ്യമാക്കിയത്. നാലുഘട്ടങ്ങളിലായി പതിനഞ്ചുലക്ഷത്തോളം…
Read More »