News
-
കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനഃസ്ഥാപിക്കണം: പി.കെ. ഫിറോസിന് നിവേദനം.
ഓമശ്ശേരി: കെട്ടാങ്ങൽ–അമ്പലക്കണ്ടി–ഓമശ്ശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പൊതു പ്രവർത്തകനുമായ യൂനുസ് അമ്പലക്കണ്ടി കൊടുവള്ളി എം.എൽ.എ.…
Read More » -
കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണം ചെയ്തു.
കൂടരഞ്ഞി : ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്…
Read More » -
നിര്യാതയായി
തിരുവമ്പാടി :തിരുവമ്പാടി ഒറ്റപ്പൊയിൽ,മേലേപ്പുര സുരേഷിന്റെ ഭാര്യ ദീപ സുരേഷ് (41) നിര്യാതയായി.തോട്ടത്തിൻകടവ്,മുല്ലങ്ങൾ ദിവാകൻ – ശോഭന ദമ്പതികളുടെ മകളാണ്.മക്കൾ:അജയ്,അതുല്യ.സഹോദരങ്ങൾ: ദീപു,ദീപ്തി ഷിജു.സംസ്കാരം :ഇന്ന് (17.06.2026) ഉച്ചയ്ക്ക് 12…
Read More » -
കെ.എസ്.ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
നാളെ രാവിലെ 7 30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ മധുരമൂല, വിളക്കാൻതോട് എന്നീ ഭാഗങ്ങളിലുംരാവിലെ എട്ടു മണി മുതൽ വൈകിട്ട് 5 മണി വരെ…
Read More » -
മർക്കസ് സെൻട്രൽ അലൂമിനി സോഷ്യൽ എംപവർമെന്റ് പുരസ്കാരം അഡ്വ. ഷമീർ കുന്നമംഗലത്തിന്
കോഴിക്കോട്: മർക്കസ് സെൻട്രൽ അലൂമിനി കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘സോഷ്യൽ എംപവർമെന്റ്’ പുരസ്കാരം അഡ്വ. ഷമീർ കുന്നമംഗലം ഏറ്റുവാങ്ങി. കോഴിക്കോട് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ…
Read More » -
മുഹറം മാസപ്പിറവി ദൃശ്യമായി; നാളെ അറബി പുതു വർഷാരംഭം
കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ മുഹറം ഒന്ന് ആയിരിക്കുമെന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹർറം 9,10) ജൂൺ 25,…
Read More » -
മലബാറിൽ മാതൃകയായി തിരുവമ്പാടി ഡിപ്പോ; സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയിൽ റെക്കോർഡ് നേട്ടം.
തിരുവമ്പാടി : യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള സൗജന്യ യാത്ര പദ്ധതി സംസ്ഥാനത്ത് വലിയ സ്വീകാര്യത നേടുന്നതിനിടെ, മലബാർ മേഖലയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തിരുവമ്പാടി കെഎസ്ആർടിസി…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘സ്മൈലിങ് തിരുവമ്പാടി’പദ്ധതിയുടെ ഭാഗമായി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പേപ്പർ…
Read More » -
എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കാരശ്ശേരി സെക്ടർ ജേതാക്കൾ.
മുക്കം: 33-ാമത് എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവിൽ 614 പോയിന്റുകൾ നേടി കാരശ്ശേരി സെക്ടർ ജേതാക്കളായി. 605 പോയിന്റുകൾ നേടി കൊടിയത്തൂർ സെക്ടർ രണ്ടാം സ്ഥാനവും, 588…
Read More » -
പ്രതിഭകളെ ആദരിച്ചു.
പുല്ലൂരാംപാറ : സെൻ്റ്. ജോസഫ്സ് ഹൈസ്കൂളിൽ വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു.അനുമോദനം -2026 എന്ന പേരിൽ നടന്ന പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം…
Read More »