News
-
പുല്ലുരാംപാറയിൽ നാളെ പുലികളിറങ്ങുന്നു.
പുല്ലുരാംപാറ : പള്ളിപ്പടിയിലെ പുലരി ക്ലബിന്റെ അഞ്ചാമത് ഓണാഘോഷത്തിന്റെ ഭാഗമായി മാവേലിയും സംഘവും ഉത്രാട ദിനമായ നാളെ (04/09/2025 വ്യാഴം) വൈകുന്നേരം 05.00 മണിയ്ക്ക് തന്റെ പ്രജകളെ കാണാനിറങ്ങുന്നു.പള്ളിപ്പടിയിൽ…
Read More » -
തിരുവമ്പാടിയെ ഇളക്കിമറിച്ച് വ്യാപാരികളുടെ സാംസ്കാരിക ഘോഷയാത്ര
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി – തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ഫെസ്റ്റ് 2025 എന്ന പേരിൽ സാംസ്കാരിക ഘോഷയാത്രയും ഓണാഘോഷവും സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം…
Read More » -
ജില്ലയിലെ ഹോം ഷോപ്പ് ഓണർ പുരസ്ക്കാരംതിരുവമ്പാടി കുടുംബശ്രീ സി ഡി എസിലെ ഷീബ വി.കെ ഏറ്റുവാങ്ങി
കോഴിക്കോട് :ജില്ലയിലെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള പുരസ്കാരം ഈ വർഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ഹോം ഷോപ്പ് ഓണറായ ഷീബ വി.കെ അത്തിതറ കരസ്ഥമാക്കി.കൊടുവള്ളി ബ്ലോക്കിലെ…
Read More » -
സമന്വയം 2025:ആവേശമായി ഭിന്നശേഷി കലാമേള
മുക്കം: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി.പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറുകയായിരുന്നു.തീർത്തും…
Read More » -
നിര്യാതനായി
കോടഞ്ചേരി:കണ്ണോത്ത് ആനിമൂട്ടിൽ ജോസ് ജോസഫ് (73) നിര്യാതനായി.ഭാര്യ:ചിന്നമ്മ ജോസ് കാക്കരമറ്റത്തിൽമക്കൾ: സി.ജെസ്റ്റിൻ(സെന്റ് ആൻസ് കോൺവെൻറ് വിശാഖപട്ടണം പ്രൊവിൻസ്) ,ജോസ്റ്റിൻ (മിൽമ കോഴിക്കോട്),ജോയ്സ്(സൗദി അറേബ്യ).മരുമക്കൾ: സ്വപ്ന ജോസ്റ്റിൻ കൊച്ചുപുരയ്ക്കൽ,ഷൈനി…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം.
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.ഇന്ന് രാവിലെ 09.30 നാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും…
Read More » -
കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി.
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഓണാശംസകൾ…
Read More » -
അതിഥി തൊഴിലാളി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളി കൾക്കായ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു .…
Read More » -
നിര്യാതയായി
തിരുവമ്പാടി: പെരുമാലിപ്പടി പിലാത്തോട്ടത്തിൽ മാളുഅമ്മ (94)നിര്യാതയായി.ഭർത്താവ്: പരേതനായ ഉണ്ണിരാമൻ മക്കൾ: ചന്ദ്രൻ, പദ്മിനി, നളിനി, രാജൻ, പരേതനായ ശശി. മരുമക്കൾ:ശാന്ത, ഷീബ, ബീന.സംസ്കാരം: നാളെ (03/09/2025) രാവിലെ…
Read More » -
കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് ആരംഭിച്ചഓണവിപണന മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു.…
Read More »