News
-
മികച്ച മുന്നേറ്റം കൈവരിച്ച ബാങ്ക് ജീവനക്കാരെ ആദരിച്ചു
മുക്കം:മുക്കം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2004-2005 സാമ്പത്തിക വർഷത്തിൽ നാല് കോടിവരുമാനവർദ്ധനവിലൂടെ പ്രവർത്തന ലാഭം കൈവരിച്ചതിന്റെ ഭാഗമായി ഈ നേട്ടം സാധ്യമാക്കാൻ സമർപ്പിതമായി…
Read More » -
പതങ്കയത്ത് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു:പ്രദേശത്ത് കനത്ത മഴ
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ വിദ്യാർത്ഥികൾ വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 8:30 ന് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് കനത്ത…
Read More » -
SPECIAL STORY:മണാശ്ശേരിയിലെ കുരുക്കഴിക്കുന്ന അച്ഛനും മകനും.
മുക്കം:മുക്കം മണാശ്ശേരി ജംഗ്ഷനിൽ ഇപ്പോൾ ഒട്ടുമിക്ക സമയങ്ങളിലെല്ലാം വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് ഹോസ്പിറ്റലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഇവിടം പ്രവർത്തിക്കുന്നതിനാൽ മിക്ക സമയത്തും തിരക്കാണ്.…
Read More » -
പതങ്കയത്ത് കാണാതായ വിദ്യാർത്ഥിയെ ഇന്നും കണ്ടെത്താനായില്ല
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തതിനാൽ …
Read More » -
ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും -മന്ത്രി ജി ആര് അനില്‍
എളേറ്റില്‍ വട്ടോളി, കൈതപ്പൊയില്‍ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു കോഴിക്കോട്:ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി…
Read More » -
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധികരിച്ചിട്ടുണ്ട്.അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30-ന് പ്രസിദ്ധീകരിക്കും.വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7…
Read More » -
കന്യാസ്ത്രീകള്‍ക്കെതിരായ കള്ളക്കേസ്:എല്‍.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി
മുക്കം:`ഛത്തീസ്ഗഡില്‍ ബി.ജെ.പി സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക,ഭരണഘടന ഉറപ്പു നല്കുന്ന മത സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുക` എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആർഎസ്എസിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എല്‍.ഡി.എഫ്…
Read More » -
പിക്കപ്പ് ഗുഡ്സ് മറിഞ്ഞ് അപകടം.
തിരുവമ്പാടി :പുല്ലുരാംപാറ,കാളിയാംപുഴ എസ് വളവിന് സമീപം മരത്തടികളുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ഗുഡ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് വൈകുന്നേരം 5.00 മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല.
Read More » -
SPECIAL STORY:കുരുക്കഴിയാതെ അഗസ്ത്യൻമുഴി
മുക്കത്തുനിന്നും കോഴിക്കോട്, താമരശ്ശേരി,തിരുവമ്പാടി ഭാഗങ്ങളിലേക്ക് വഴിമാറിപ്പോകുന്ന അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതകുരുക്ക് രൂക്ഷമായി തുടരുന്നു. റോഡിന്റെ വീതികുറവും നടുഭാഗത്തുള്ള ആൽമരവും വാഹന ബാഹുല്യവും നിരതെറ്റിച്ചു വരുന്ന വാഹനങ്ങളുമെല്ലാം ഗതാഗത…
Read More » -
പതങ്കയത്ത് കാണാതായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു
കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഇന്നലെ ഉച്ചയോടെ കാണാതായ മഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 9 മുതൽ ആരംഭിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ ഇന്ന്…
Read More »