News
-
മനസ്സിന്റെ ലോകം തുറന്ന് ‘ന്യൂറോവേഴ്സ്’; അൽഫോൻസ കോളേജിൽ സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റും സംഘടിപ്പിച്ചു*
തിരുവമ്പാടി: “മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണ്. മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോൾ സമൂഹവും കൂടുതൽ ശക്തിപ്പെടുമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. അൽഫോൻസ കോളേജിലെ പി.ജി.…
Read More » -
നിര്യാതനായി
മുക്കം : പ്രമുഖ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ കാരശ്ശേരി സലാം നടുക്കണ്ടി (78) നിര്യാതനായി. പരേതരായ എൻ സി മുഹമ്മദ് ഹാജിയുടെയും, ആയിഷക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്.മുക്കം…
Read More » -
രാഹുൽ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.
മുക്കം:സന്നദ്ധ – ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തി വരുന്ന രാഹുൽ ബ്രിഗേഡിന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. ബി പി മൊയ്ദീൻ…
Read More » -
എയിംസ് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മുക്കം: നിർദ്ദിഷ്ട എയിംസ് ജില്ലയിലെ കിനാലൂരിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഡിവൈഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മുൻ എൽഡിഎഫ് സർക്കാരിൻ്റെ നിരന്തരമായ സമ്മ…
Read More » -
ആശാ വർക്കർമാർക്ക് ഹോണറേറിയം വർധിപ്പിച്ചത് സ്വാഗതാർഹം: ഐ.എൻ.ടി.യു.സി.
തിരുവമ്പാടി : ആശാ വർക്കർമാർക്ക് പ്രതിമാസ ഹോണറേറിയം 3,000 രൂപ വർധിപ്പിക്കുകയും പെർഫോമൻസ് ഇൻസെന്റീവ് മാനദണ്ഡം ഒഴിവാക്കി സർക്കാർ അനുവദിക്കുന്ന മുഴുവൻ ഹോണറേറിയവും ഉറപ്പാക്കുകയും ചെയ്ത യു.ഡി.എഫ്…
Read More » -
നിര്യാതയായി
തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ എം.ടി. അബ്ദുറഹിമാന്റെ ഭാര്യ മുസ്ലിയാരകത്ത് ആയിഷ അബ്ദുറഹിമാൻ (75) നിര്യാതയായി. കൊടിയത്തൂരിലെ പരേതരായ അങ്ങാട്ടപൊയിൽ അബ്ദുല്ല-ചാത്തപ്പറമ്പിൽ ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ്.മക്കൾ: …
Read More » -
മുക്കത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 70-ഓളം പേർ പങ്കാളികളായി
മുക്കം: ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മുക്കം യൂണിറ്റും എം.വി.ആർ. കാൻസർ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ്…
Read More » -
സി കെ കാസിം എംഎൽഎ ജനമിത്രം നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം പ്രാദേശിക ജനപ്രതിനിധി സംഗമം നടത്തി.
കോടഞ്ചേരി: തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ആയി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം എംഎൽഎ…
Read More » -
വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒന്നായി മുന്നേറാം: സി.കെ. കാസിം എം എൽ എ.
തിരുവമ്പാടി: വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് നാടിൻ്റെ ഉന്നമനത്തിന് അനിവാര്യമാണെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു. ‘നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം’ എന്ന മുദ്രവാക്യമുയർത്തി…
Read More » -
നിര്യാതനായി.
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി 87) നിര്യാതനായി. ഭാര്യ പരതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി (ഖത്തർ), ബിജി,…
Read More »