News
-
കാരശ്ശേരി സംഗമം ഖത്തറിൽ സംഘടിപ്പിച്ചു
കാരശ്ശേരി ഖത്തർ പ്രവാസി കൂട്ടാഴ്മ സൗഹൃദം കാരശ്ശേരി സംഗമം ഖത്തറിലെ തുമാമയിൽ വെച്ചു സംഘടിപ്പിച്ചു.ചടങ്ങിന് വസീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു.ജാസിം മുഹമ്മദ് ചടങ്ങിന് നേതൃത്വം നൽകി.സഫീർ.ജാഫർ..ഷംസീർ.ശിഹാബുദ്ധീൻ.സലാം.അനിൽ.നൗഫൽ.ഷാഹിദ്.നിഷാദ്. റനീഷ്.തസ്ലീം…
Read More » -
മണ്ണാനിക്കാട്ട് സോണി ജോർജ് നിര്യാതനായി.
തിരുവമ്പാടി : മണ്ണാനിക്കാട്ട് സോണി ജോർജ് (55 )നിര്യാതനായി. പരേതരായ ജോർജിന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ ചങ്ങനാശേരി കരവട്ട തയ്യിൽ പ്രീതി. സഹോദരങ്ങൾ: മേഴ്സി സക്കറിയാസ്, സലോമി…
Read More » -
നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്; അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം: ഒമാക്
താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക്) ശക്തമായി…
Read More » -
കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ നാലുപേര്ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്
കൂടരഞ്ഞി: കൂടരഞ്ഞിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവാണ് ആക്രമിച്ചത്. വെട്ടേറ്റവരെ മുക്കത്തെ…
Read More » -
കോണമണ്ണിൽ നാസർ നിര്യാതനായി
ഓമശ്ശേരി : തറോൽ കോണമണ്ണിൽ നാസർ (57) നിര്യാതനായിഭാര്യ:ആയിഷമക്കൾ:അനസ്, അൻഷിദ,ഷഹൽ.മരുമകൻ: ജംഷാദ്മയ്യിത്ത് നിസ്കാരം ഇന്ന് (01.08.2025) വൈകിട്ട് 5.45 ന് തെച്ചിയാട് ബദരിയ ജുമാ മസ്ജിദിൽ
Read More » -
വന്യജീവി ആക്രമണം:
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗത അവസാനിപ്പിക്കണം -മുസ്ലിംലീഗ്കൂടരഞ്ഞി : വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങളിൽ ധാരാളം കർഷകർ കൊല്ലപ്പെടുകയും വിളകൾക്ക് കനത്ത നാശങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ല എന്ന് നടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിലപാടുകൾ…
Read More » -
കാരശ്ശേരിയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു
മുക്കം: മുക്കം, കാരശ്ശേരിയിൽ മുളകുപൊടി വിതറി സ്ത്രീയുടെ മാല പൊട്ടിച്ചു. കാരശ്ശേരി സ്വദേശിനി സുബൈദയുടെ മാലയാണ് പൊട്ടിച്ചത്. രാവിലെ വീടിന് സമീപമാണ് മോഷണം നടന്നത്.സുബൈദ രാവിലെ നിസ്കരിക്കാൻ…
Read More » -
പാലോട്ട്പറമ്പിൽ അലവിക്കുട്ടി നിര്യാതനായി.
തിരുവമ്പാടി :അമ്പലപ്പാറ, പാലോട്ട് പറമ്പിൽ അലവി (79) നിര്യാതനായി.ഭാര്യ : പാത്തുമ്മ ഉള്ളാട്ടിൽ. മക്കൾ: സലീന കള്ളന്തോട്, നർഗീസ് കൂടരഞ്ഞി, അബ്ദുൽ സത്താർ (അസി. കൃഷി ഓഫീസർ,കൃഷിഭവൻ,…
Read More » -
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി
നെല്ലിപ്പൊയിൽ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലും, ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെയും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രകടനവും…
Read More » -
താഴെ പടനിലത്ത് ബസും കാറും കൂട്ടിയിടിച്ച് വാഹനാപകടം
കൊടുവള്ളി: താഴെ പടനിലം ഉപ്പംചേരിമ്മൽ വളവിൽ വാഹനാപകടം. കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More »