News
-
ഗതാഗതം നിരോധിച്ചു
പുതുപ്പാടി: ഈങ്ങാപ്പുഴ-കാക്കവയല്‍ -കണ്ണപ്പന്‍കുണ്ട് -വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ (മാപ്പിളപ്പറമ്പ് മുതല്‍ കാക്കവയല്‍ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവര്‍ത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ…
Read More » -
കോടഞ്ചേരിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി
കോടഞ്ചേരി: വയനാട് ലോകസഭ ഇലക്ഷന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ കേരള പോലീസ് റൂട്ട് മാർച്ച് നടത്തി.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, കേരള ആംഡ് പോലീസ് നാലാം ബറ്റാലിയൻ, ഹോം…
Read More » -
അനധികൃത റിസോർട്ടുകൾക്കെതിരെ നടപടിയുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമ്മാണം നടത്തിയതുമായ റിസോർട്ടുകളിൽ പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും നിയമപരമായ നടപടികൾ സ്വീകരിക്കാത്ത റിസോട്ടുകൾക്കെതിരെയാണ് അടച്ചു പൂട്ടുന്നതടക്കമുള്ള…
Read More » -
ബൈക്ക് കൊക്കയിൽ വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൂടരഞ്ഞി :കഴിഞ്ഞ ദിവസം കൂടരഞ്ഞി നായാടാംപൊയിൽ-പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഓമശ്ശേരി പെരുമ്പൊയിൽ…
Read More » -
കോടഞ്ചേരി മറ്റത്തിൽ മറിയകുട്ടി നിര്യാതയായി
കോടഞ്ചേരി: മറ്റത്തിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയകുട്ടി (92) നിര്യാതയായി. കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംബാംഗമാണ് പരേത .മക്കൾ: ജോപ്പച്ചൻ (പെരുവയൽ), ലീന, ടോമി, ഷേർളി, നിഷ.മരുമക്കൾ:ജെസ്സി, കുര്യാച്ചൻ…
Read More » -
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
വാഴക്കാട് : ഊർക്കടവ് വിരിപ്പാടത്ത് എ സി റഫ്രിജറേറ്റർ റിപ്പയറിങ് ഷോപ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.ഊർക്കടവ് എളോടത്ത് അബ്ദുൽ റഷീദ് (40) ആണ് മരിച്ചത്.…
Read More » -
കർഷക സംഘം തിരുവമ്പാടിയിൽ സമരം നടത്തി
തിരുവമ്പാടി:ടയർ ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി, ഈ മാസം രണ്ടു ലക്ഷം ടൺ റബ്ബർ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നടപടി നിറുത്തി വെക്കണം എന്നാവശ്യപ്പെട്ടുംവന്യമൃഗശല്യത്തിനെതിരെ1972-ലെ കേന്ദ്ര നിയമം…
Read More » -
സബ്ജില്ലാ കലോത്സവത്തിൽ ജനകീയ ശ്രദ്ധ ആകർഷിച്ച് എൻഎസ്എസ് തട്ടുകടഎരിവും പുളിയും
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സബ് ജില്ലാ കലോത്സവത്തിൽ വരുന്നവർക്ക് നാവിനു എരിവും പുളിയും മധുരവുമായി എൻഎസ്എസ്…
Read More » -
സബ്ജില്ലാ കലോത്സവത്തിലേയ്ക്ക് ഓലക്കുട്ടകൾ നിർമ്മിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി
കോടഞ്ചേരി : ‘ഗോ ഗ്രീൻ കീപ്പ് ക്ലീൻ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് താമരശ്ശേരി സബ്ജില്ല കലോത്സവ വേദിയിലേക്കുള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനുള്ള ഓലക്കുട്ടകൾ സ്വയം തയ്യാറാക്കി…
Read More » -
മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു
നിലമ്പൂർ :എടക്കര ,പോത്തുകല്ല്, ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയിൽനിന്നു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല്…
Read More »