News
-
ഈ- ചലാൻ മെഗാ അദാലത്ത് മാറ്റിവെച്ചു
താമരശ്ശേരി പോലീസ് സബ് ഡിവിഷനിൽഒക്ടോബർ 23,24 തിയ്യതികളിൽ താമരശ്ശേരിയിൽ മുക്കത്തും നടത്തുവാൻ നിശ്ചയിച്ചിരുന്ന e-ചലാൻ മെഗാ അദാലത്ത് മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചു.തീയതി പിന്നീട് അറിയിക്കുന്നതാണന്ന് അധികൃതർ അറിയിച്ചു.
Read More » -
തെരുവുനായ ശല്യത്തിനെതിരെ പത്ര ഏജൻ്റുമാരുടെ കലക്ടറേറ്റ് ധർണ്ണ
കോഴിക്കോട്: അതിരൂക്ഷമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ സമരം…
Read More » -
എയർ ഹോൺ പരിശോധനകൾ തുടരുന്നു
റോഡ് സുരക്ഷ ഇടവേളകളില്ലാത്ത ദൗത്യമാണ്വാഹനങ്ങളിലെ ഹോണുകൾ, ബസറുകൾ എന്നിവ സുരക്ഷയ്ക്ക് അത്യാവശ്യം തന്നെയാണ്. അതോടൊപ്പം റോഡുപയോക്താക്കളുടെ കേൾവിശക്തിയേയും ആരോഗ്യത്തേയും മാനസീകനിലയേയും ഒക്കെ ബാധിക്കുന്ന ശബ്ദമലിനീകരണം ഉണ്ടാകാതേ നോക്കേണ്ടതും…
Read More » -
നിര്യാതയായി
കോടഞ്ചേരി:ഈരൂട് കൊച്ചുപുരക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (75)നിര്യാതയായി.മക്കൾ:ഷിനി, ബിന്ദു, നോബിൾ. മരുമക്കൾ: മഹേഷ്, ബാബു, ജോമി. സംസ്കാരം: നാളെ (23.10.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഈരൂട്…
Read More » -
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവ മത്സരങ്ങൾ ഇന്ന് ആരംഭിക്കും
.മുക്കം: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളും സ്റ്റേജിന മത്സരങ്ങളായ അഭിനയഗാനം ഇംഗ്ലിഷ്, മലയാളം, (യു.പി. എൽ.പി) സംഘഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, കഥാകഥനം, കടങ്കഥ, ബാന്റ്മേളം,…
Read More » -
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകള്‍
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വിര്‍വഹിച്ചു.സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ…
Read More » -
ഫ്രഷ് കട്ട്:ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു
കോടഞ്ചേരി :ശുദ്ധ വായുവിനും ശുദ്ധജലത്തിനും വേണ്ടി അതിജീവനത്തിനായി താമരശ്ശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് സമാധാനപരമായി സമരം നടത്തിയ ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി…
Read More » -
അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സംഘർഷം
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിൽ താമരശേരി സി ഐ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിലും കണ്ണീർവാതകത്തിലും…
Read More » -
താമരശ്ശേരി ചുരത്തിൽ കാറിനു തീ പിടിച്ചു
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ആറിന്റെയും ഏഴിന്റെയും ഇടയിലുള്ള വളവിലാണ് കാറിന് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്നും അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.കാർ പൂർണമായും കത്തി നശിച്ചു.യാത്രക്കാർ സുരക്ഷിതരാണ് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » -
നിര്യാതനായി
കൂമ്പാറ :കൂമ്പാറ ബസാർ അറക്കൽ അബ്ദുറഹ്മാൻ(73) നിര്യാതനായി.ഭാര്യ: ബീപാത്തുമ്മമക്കൾ: മുനീർ,ഷെമീറ, നസീറ.മരുമക്കൾ:മജിദ് പെരുമ്പൂള, ഫിറോസ് തമ്പലമണ്ണ, ജുമൈല തേക്കുംകുറ്റി.മയ്യത്ത്: നിസ്കാരം ഇന്ന് (21.10.2025) വൈകിട്ട് 4:00 മണിക്ക്…
Read More »