News
-
കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ വാഹനാപകടം
കോടഞ്ചേരി: കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ ഇന്നോവ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കൈതപ്പൊയിൽ ഭാഗത്ത് നിന്നും കോടഞ്ചേരിയിലേക്ക് വരികയായിരുന്ന ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് അങ്ങാടിക്ക് മുൻപുള്ള കയറ്റത്തിൽ…
Read More » -
ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട റിസ്വാൻ്റെ ഖബറടക്കം ഇന്ന്.
തോട്ടുമുക്കം: തോട്ടുമുക്കം – മരംഞ്ചാട്ടി റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരണപ്പെട്ട റിസ്വാൻ്റെ ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ്.തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പറമ്പിൽ ത്വാഹിർ –…
Read More » -
പൊന്നാങ്കയം കൊട്ടാരത്തിൽ സെബാസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (സിബി-56) നിര്യാതനായി.ഭാര്യ: ഷേർളി തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗം.മക്കൾ: ഷെബിൻ , സയൺ (ഇരുവരും വിദ്യാർത്ഥികൾ).സംസ്കാരം പിന്നീട്.
Read More » -
ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് നിര്യാതനായി.
വേനപ്പാറ :ശാന്തിനഗർ വടക്കേടത്ത് വി.ടി. ജോസ് (72) നിര്യാതനായി. ഭാര്യ: ബ്രിജിത്ത് (വിലങ്ങാട്ട് പാംബ്ലാനിൽ കുടുംബാംഗം)മക്കൾ:സിജി ജോസ്, സിജോ ജോസ്. മരുമക്കൾ: സൈന (നാടുകാണിൽ മംഗലാപുരം), വിദ്യ…
Read More » -
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷന് സമ്മേളനം സമാപിച്ചു.
ഓമശ്ശേരി: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ് എസ് എഫ്) 53ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായുള്ള ഓമശ്ശേരി ഡിവിഷന് സമ്മേളനം സമാപിച്ചു .ഇന്നലെ വൈകീട്ട് 4:30 ന്…
Read More » -
വില്ലേജ് ഓഫീസിൽ നിന്നുള്ള അറിയിപ്പ്
തിരുവമ്പാടി : തിരുവമ്പാടി വില്ലേജ് ഓഫീസ് പുതുക്കി പണിയാൻ തീരുമാനമായതിനാൽ വില്ലേജ് ഓഫീസ് താത്കാലികമായി താഴെ തിരുവമ്പാടിയുള്ള കുവൈറ്റ് അപ്പാർട്മെന്റിലേക്ക് മാറ്റിയിരിക്കുന്നു.നാളെ മുതൽ വില്ലേജിന്റെ പ്രവർത്തനം കുവൈറ്റ്…
Read More » -
ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
മാനന്തവാടി- മൈസൂർ റോഡിൽ ഒണ്ടയങ്ങാടി 54 ന് സമീപം കർണാടക ആർടിസി ബസ്സും, ടുറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.ഇന്ന് നാല് മണിയോടെയായിരുന്നു സംഭവം.അപകടത്തിൽ ഇരു…
Read More » -
തോട്ടുമുക്കം – മരംഞ്ചാട്ടി റോഡിൽ വാഹനാപകടം:യുവാവ് മരിച്ചു
തോട്ടുമുക്കം:തോട്ടുമുക്കം – മരംഞ്ചാട്ടി റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന താഹിർ -സൗജത്ത് ദമ്പതികളുടെ മകൻ റിസ്വാൻ(21) ആണ് മരിച്ചത്.ഇന്ന്…
Read More » -
തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന രീതിയുള്ള വാർത്ത അടിസ്ഥാനരഹിതം!
തിരുവമ്പാടി :കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണന്ന് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ…
Read More » -
കോടഞ്ചേരി ഞാറ്റുകാലായിൽ നിമ്യ നിര്യാതയായി.
കോടഞ്ചേരി :അമ്മായിക്കാട് ഞാറ്റുകാലായിൽ സുബ്രഹ്മണ്യന്റെ ( അമൃത സൗണ്ട്സ്) മകൾ നിമ്യ (25) നിര്യാതയായി.മാതാവ്: റീന സഹോദരി:നിഗ്മ സംസ്കാരം ഇന്ന്(29.04.2025) ഉച്ചകഴിഞ്ഞ് മൂന്നിന്
Read More »